Mega Offer: ഗംഭീര കിഴിവ്, True Dolby Atmos Soundbar 10000 രൂപയ്ക്ക് താഴെ!
True Dolby Atmos Soundbar ലാഭത്തിൽ വാങ്ങാൻ ഇതാ വമ്പനൊരു ഓഫർ
29,999 രൂപയുടെ Dolby Atmos Soundbar 10,000 രൂപയ്ക്ക് താഴെ വാങ്ങാം
മെയ്ഡ്-ഇൻ-ഇന്ത്യ ടോപ് സൗണ്ട്ബാർ നിർമിക്കുന്ന ബ്രാൻഡാണ് ഗോവോയുടേത്
True Dolby Atmos Soundbar ലാഭത്തിൽ വാങ്ങാൻ ഇതാ വമ്പനൊരു ഓഫർ. 400W ഔട്ട്പുട്ട് തരുന്ന GOVO GOSURROUND 975 സൗണ്ട്ബാറാണിത്. മെയ്ഡ്-ഇൻ-ഇന്ത്യ ടോപ് സൗണ്ട്ബാർ നിർമിക്കുന്ന ബ്രാൻഡാണ് ഗോവോയുടേത്.
ഗോവോ Dolby Atmos Soundbar ഓഫർ
പല ബജറ്റുകളിൽ ഗോവോയുടെ സൗണ്ട്ബാറുകൾ വിപണിയിലുണ്ട്. ഇപ്പോഴിതാ ആമസോണിൽ ഗോവോ ഗോസറൌണ്ട് സൗണ്ട്ബാറിന് ഗംഭീര ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. 29,999 രൂപയുടെ Dolby Atmos Soundbar 10,000 രൂപയ്ക്ക് താഴെ വാങ്ങാം.
ആമസോണിൽ ഗോവോ Soundbar ലിസ്റ്റ് ചെയ്തിരിക്കുന്നത് 10,999 രൂപയ്ക്കാണ്. ഇതിന് പുറമെ 1099 രൂപയുടെ ബാങ്ക് കിഴിവും നേടാം. 9,900 രൂപയ്ക്ക് ഈ ഓഫറിലൂടെ ഉപകരണം സ്വന്തമാക്കാം. നോ കോസ്റ്റ് ഇഎംഐയിൽ വാങ്ങുന്നവർക്ക് 495 രൂപ നിരക്കിൽ വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്.
GOVO Dolby Atmos Soundbar സ്പെസിഫിക്കേഷൻ
ബോസ്, ജെബിഎൽ, മാർഷൽ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളാണ് ഇന്ത്യയിലെ ഓഡിയോ വിപണിയിൽ ആധിപത്യമുള്ളത്. ഇവയേക്കാൾ ചില മെച്ചപ്പെട്ട ഫീച്ചറുകൾ GOVO GoSurround 975 സൗണ്ട്ബാറിലുണ്ട്. നിങ്ങളുടെ സ്മാർട്ഹോമിന് മികവുറ്റ ഓഡിയോ എക്സ്പീരിയൻസിലേക്ക് ഉയർത്താൻ ഇത് സഹായിക്കും.
6.5 ഇഞ്ച് വലിപ്പമാണ് ഗോവോ സൗണ്ട്ബാറിനുള്ളത്. റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കാവുന്ന LED ഡിസ്പ്ലേ ബാറാണിത്. HDMI ARC ഉപയോഗിച്ച് ഫോണിന് കണക്റ്റിവിറ്റി ലഭിക്കും. ബ്ലൂടൂത്ത് 5.3, AUX, USB, Optical കണക്റ്റിവിറ്റി ഇതിലുണ്ട്.
ഗോവോ GoSurround 975 സൗണ്ട്ബാർ നൂതന ഡിസൈനിലും പ്രീമിയം എക്സ്പീരിയൻസും തരുന്നു. ഇതിന്റെ മാറ്റ് ബ്ലാക്ക് ഫിനിഷ് നിങ്ങളുടെ ഹോം എന്റർടെയിൻമെന്റിന് ഇണങ്ങുന്നതാണ്.
GoSurround 975 ടിവിയുമായി കണക്റ്റ് ചെയ്യുന്നതിനും എളുപ്പമാണ്. പ്രൊഫഷണൽ സഹായം ആവശ്യമില്ലാതെ തന്നെ ഇത് വീട്ടിൽ ഘടിപ്പിക്കാം. ഇതിനായി ഉപകരണത്തിൽ വാൾ-മൗണ്ട് കിറ്റ് നൽകിയിരിക്കുന്നു. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ടിവിയുടെ താഴെ സ്ഥാപിക്കുകയോ ഭിത്തിയിൽ ഘടിപ്പിക്കുകയോ ചെയ്യാം.
സൗണ്ട്ബാർ കിറ്റിൽ എന്തെല്ലാം?
പാക്കേജിൽ റിമോട്ട് കൺട്രോൾ, പവർ കേബിൾ, AUX കേബിൾ എന്നിവയുണ്ടാകും. കൂടാതെ യൂസർ മാനുവലും നൽകിയിട്ടുണ്ട്. റിമോട്ട് കൺട്രോൾ ഒതുക്കമുള്ളതും ഉപയോഗിക്കാൻ എളുപ്പവുമാണ്. ഇത് നിങ്ങൾക്ക് വ്യത്യസ്ത മോഡുകളിലൂടെയും സെറ്റിങ്സിലൂടെയും അനായാസമായ നാവിഗേഷൻ അനുവദിക്കുന്നു.
Also Read: Best Phones 2024: Snapdragon 7 Gen 3 പ്രോസസറുള്ള ഉഗ്രൻ സ്മാർട്ഫോണുകൾ 25000 രൂപയ്ക്ക് താഴെ!
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile