ഇന്ത്യയിലെ മികച്ച “5” ഗ്രാഫിക്സ് കാർഡുകൾ
2017 ഇന്ത്യയിലെ മികച്ച ഗ്രാഫിക്സ് കാർഡുകളും അവയുടെ സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .
2017 ഇന്ത്യയിലെ മികച്ച ഗ്രാഫിക്സ് കാർഡുകളും അവയുടെ സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .
NVIDIA GTX 750 Ti
മാക്സ്വെൽ ആർകിടെക്ച്ചർ പുറത്തിറക്കിയ ആദ്യത്തെ ഗ്രാഫിക്സ് കാർഡ് ആണ് NVIDIA GTX 750 Ti.മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കുന്ന ഗ്രാഫിക്സ് കാർഡ് കൂടിയാണിത് .
NVIDIA GTX 650 Ti Boost
മികച്ച ഗുണമേന്മയോട് കൂടി പുറത്തിറക്കിയ മറ്റൊരു ഗ്രാഫിക്സ് കാർഡ് ആണിത് .450 w പവർ സപ്ലൈ ഇതിനു അവിശ്യമായി വരും .ഇതിന്റെ മാക്സിമം റെസ് 2560 x 1600ആണ് .2 GB GDDR5 മെമ്മോറിയും ഇതിൽ ഉണ്ട് .
AMD Radeon R7 260X
150 w പവർ സപ്ലൈയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഗ്രാഫിക്സ് കാർഡ് ആണു AMD Radeon R7 260X.ഇതിന്റെ റെസലുഷൻ 2560 x 1600 ആണ് .2 GB DDR5 മെമ്മോറിയും ഇതിൽ ഉണ്ട് .
NVIDIA GTX 750
Windows XP, Vista, 7, 8, 8.1 and Linux എന്നിങ്ങനെ എല്ലാതരം പിസിയിലും പ്രവർത്തിക്കുന്ന മറ്റൊരു കരുത്തുറ്റ ഗ്രാഫിക്സ് കാർഡ് ആണ് NVIDIA GTX 750. 300 w പവർ സപ്ലൈ ആണ് ഇതിനു ആവിശ്യമായി വരുന്നത്
AMD Radeon HD 7790
AMDയുടെ മികച്ച ഒരു ഗ്രാഫിക്സ് കാർഡ് ആണിത് .ഇതിന്റെ വിഡിയോ മെമ്മോറി എന്നുപറയുന്നത് GDDR5 1GB ആണ് .128-bit മെമ്മോറി ഇന്റർ ഫേസ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു .