CES 2021; പുതിയ ഹെഡ് ഫോണുകളും ,ഇയർ ബഡുകളും എത്തിയിരിക്കുന്നു

CES 2021; പുതിയ ഹെഡ് ഫോണുകളും ,ഇയർ ബഡുകളും എത്തിയിരിക്കുന്നു
HIGHLIGHTS

CES 2021 ൽ പുതിയ ഹെഡ് ഫോണുകളും സ്പീക്കറുകളും അവതരിപ്പിച്ചു

ഇപ്പോൾ SENNHEISER IE 300,SOUNDCORE LIBERTY AIR 2 PRO അടക്കമുള്ള ഉത്പന്നങ്ങൾ അവതരിപ്പിച്ചു

CES 2021 ൽ ഇതാ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നു .പുതിയ ഹെഡ് ഫോണുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ കൂടാതെ ഇയർ ബഡ്ഡുകൾ എന്നിങ്ങനെ പല ഉത്പന്നങ്ങളും പരിചയപ്പെടുത്തിയിരിക്കുന്നു .അതിൽ പ്രധാനമായും എടുത്തു പറയേണ്ടത് V-MODA M-200 ANC,SOUNDCORE LIBERTY AIR 2 PRO,SENNHEISER IE 300,1MORE COMFOBUDS PRO,EARIN A-3,JBL CHARGE 5,JLAB JBUDS FRAMES എന്നിങ്ങനെ പല ഉത്പന്നങ്ങളാണ് പരിചയപ്പെടുത്തിയിരിക്കുന്നത് .

V-MODA M-200 ANC

V-MODA M-200 ANC

സി ഈ എസ് 2021 ൽ പരിചയപ്പെടുത്തിയ ഒരു വയർലെസ്സ് ഹെഡ് ഫോണുകളിൽ ഒന്നാണ് V-MODA M-200 ANC എന്ന മോഡലുകൾ .വയർലെസ്സ് ആയി തന്നെ കൺട്രോൾ ചെയ്യുവാൻ സാധിക്കുന്ന ബട്ടണുകളും കൂടാതെ USB-C ചാർജിങ് പോർട്ടും ഈ മോഡലുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടതാണ് .ഇതിന്റെ വിപണിയിലെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ $499.99 ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ Rs 36,500 രൂപയ്ക്ക് അടുത്തുവരും .

SOUNDCORE LIBERTY AIR 2 PRO

Soundcore Liberty Air 2 Pro

ഇപ്പോൾ CES 2021 ൽ പരിചയപ്പെടുത്തിയ മറ്റൊരു ഉത്പന്നമാണ് SOUNDCORE LIBERTY AIR 2 PRO ഇയർ ബഡ്ഡുകൾ .7 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .സ്റ്റാൻഡ് ബൈ ആയി 26 മണിക്കൂർ വരെയും ഈ ഇയർ ബഡുകൾക്ക് ബാറ്ററി ലൈഫ് ലഭിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതിന്റെ വിപണിയിലെ വില വരുന്നത് $130 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 9,500 രൂപയ്ക്ക് അടുത്തുവരും .

SENNHEISER IE 300

Sennheiser IE 300

ഇപ്പോൾ CES 2021 ൽ പരിചയപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഉത്പന്നമാണ് SENNHEISER IE 300 എന്ന മോഡലുകൾ .ഈ മോഡലുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ $299.95 ഡോളർ ആണ് വിപണിയിലെ വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ SENNHEISER IE 300 എന്ന മോഡലുകൾക്ക് 22,000 രൂപയാണ് ഏകദേശ വില വരുന്നത് .

 

 

 

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo