സ്മാർട്ട് ഫോൺ കളഞ്ഞുപോയാൽ കണ്ടു പിടിക്കാനായി “വയ്പർറോയിഡ്” ആപ്ലികെഷൻ
ഇനി ഇന്ത്യയിൽ വയ്പ്പർ തരംഗം
ഇനി നിങ്ങളുടെ സ്മാർട്ട് ഫോൺ എവിടെയായിരുന്നാലും നിങ്ങൾക്ക് ഈ സ്മാർട്ട് ആപ്ലികേഷൻ വഴി കണ്ടുപിടിക്കാനാകും .ഡൽഹിയിലെ ഒരുകൂട്ടം IIT സ്റ്റുഡൻസിന്റെ കൂട്ടായ്മയിൽ നിന്നും പിറന്നതാണ് ഇത് .വയ്പറോയിഡ് എന്നാണ് ഇവർ ഇതിനു പേരിട്ടിരിക്കുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോൺ കളവുപോയാൽ കൂടെ നിങ്ങൾക്ക് അനായാസമമായി ഈ സ്മാർട്ട് ഫോൺ ആപ്ലികെഷൻ മുഖേന നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കും .അതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ താഴെ കൊടുത്തിരിക്കുന്ന പിക്ച്ചറിൽ നിന്നും മനസിലാക്കാം .
ഒരു പാട് സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ആപ്ലികെഷൻ ആണിത്.ഇതിന്റെ മറ്റൊരു പ്രേതെകത എന്ന് പറയുന്നത് ഇതൊരു ഓഫ് ലൈൻ അന്ട്രോയിട് ആപ്ലികെഷൻ ആണ് .സ്തീകളുടെ സുരക്ഷക്കായി ഈ സ്മാർട്ട് ആപ്ലി കെഷൻ വളരെ സഹായകരമാകും .ഇത് എങ്ങനെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുന്നതിനെ കുറിച്ചും ഇതിന്റെ മറ്റു വിവരങ്ങളെ കുറിച്ചും ഇവിടെ നിന്നും മനസിലാക്കാം .
കൂടുതൽ വിവരങ്ങൾക്ക് :
Fb page : fb.com/wiperoid
App link : http://play.google.com/store/apps/details?id=com.app.wiperoid
Size of app : 1.7Mb
Youtube demo links : https://www.youtube.com/watch?v=TfbrcC_FkpE , https://www.youtube.com/watch?v=WCh0GuKv6E8
Installs: 4000+
Team : Dileep Indla & Naveen Kadiyam ( IIT Delhi)