വാട്ട്സ് ആപ്പിന്റെ പുതിയ ബിസിനസ് ആപ്പ് പുറത്തിറക്കി
By
Team Digit |
Updated on 19-Jan-2018
HIGHLIGHTS
ഇനി വാട്ട്സ് ആപ്പ് വഴി ബിസിനസ് നടത്താം
വാട്ട്സ് ആപ്പിന്റെ മറ്റൊരു വെർഷൻകൂടി പ്ലേ സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞു .ബിസിനസ് ആപ്ലികേഷൻ ആണ് നിലവിൽ ലഭ്യമാകുന്നത് .1.3 ബില്യൺ ആളുകളാണ് വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നത് .
വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് ബിസിനസ് ചാറ്റിങ് അതുപോലെയുള്ള മറ്റു സ്വാകാര്യ കാര്യങ്ങൾക്കായി ഈ പുതിയ ബിസിനസ് ആപ്ലികേഷൻ ഉപയോഗപ്രദമാകുന്നു .എന്നാൽ വാട്ട്സ് ആപ്പിന്റെ വ്യാജൻമാർ പ്ലേ സ്റ്റോറുകളിൽ ഉള്ളതും വാട്ട്സ് ആപ്പിന് ഒരു തിരിച്ചടിതന്നെയാകുന്നു .
നിലവിൽ Indonesia, Italy, Mexico, UK, കൂടാതെ US പോലെയുള്ള സ്ഥലങ്ങളിൽ ഈ ബിസിനസ് ആപ്ലികേഷൻ ലഭിക്കുന്നതാണ് .എന്നാൽ ഇന്ത്യ ഈ ബിസിനസ് ലിസ്റ്റിൽ ഇല്ല .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile