ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പ്ലികെഷൻ ആണ് വാട്ട്‌സ് ആപ്പ്.
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പ്ലികെഷൻ ആണ് വാട്ട്‌സ് ആപ്പ്.ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്ത കൂടി .100 കോടി ക്ലബ്ബിൽ വാട്ട്‌സ് ആപ്പും എത്തുന്നു .
ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സപ്പിൽ സജീവമായ 80 കോടിക്കു മുകളിൽ അംഗങ്ങൾ റിപ്പോർട്ടുകൾ . വാട്ടസപ്പ് സിഇഒയായ ജാന്‍ കോം ഫേസ്ബുക്കിലൂടെയാണ് വാട്‌സപ്പിലെ അംഗങ്ങളുടെ എണ്ണം പുറത്തുവിട്ടത്. എന്നാല്‍ ഇത് മൊത്തം അംഗങ്ങളല്ലെന്നും സജീവമായ അംഗങ്ങളുടെ എണ്ണം മാത്രമാണെന്നും ജാന്‍ പറഞ്ഞു .
കഴിഞ്ഞ വര്‍ഷമാണ് ഫേസ്ബുക്ക് 19 ബില്ല്യണ്‍ ഡോളറിന്റെ റെക്കോഡ് തുകയ്ക്ക് വാട്ട്‌സപ്പിനെ ഏറ്റെടുത്തത്. ഫേസ്ബുക്കിന്റെ കടന്നുവരവോടെ വാട്‌സപ്പിന്റെ വളര്‍ച്ച ത്വരിതപ്പെടുകയായിരുന്നു. ഈ വര്‍ഷാവസാനത്തോടെ അംഗങ്ങളുടെ എണ്ണം 100 കോടി തികയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നാലു മാസം കൂടുമ്പോൾ 10 കോടിയാളുകളാണ് വാട്ട്‌സപ്പിൽ അംഗങ്ങളാകുന്നത്.ഒരു മികച്ച സ്മാർട്ട് ഫോൺ ,കമ്പ്യൂട്ടർ ആപ്ലികെഷൻ തന്നെ എന്നകാര്യത്തിൽ വേണ്ട .