കോൾബാക്ക് വോയിസ്‌മെയിൽ സേവനവുമായി വാട്ട്‌സാപ്പ്

Updated on 02-May-2016
HIGHLIGHTS

ഇനി വാട്ട്‌സാപ്പിൾ നിങ്ങൾക്ക് കോളിംഗ് ബാക്ക് സൌകര്യവും

ലോകത്തിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അപ്പ് എതന്നു ചോദിച്ചാൽ ഒരു മടിയും കൂടാതെ നമ്മൾക് പറയുവാൻ സാധിക്കും അത് വാട്ട്‌സ് ആപ് ആണെന്നു .ഇപ്പോൾ ഇതാ വാട്ട്‌സാപ്പ് പുതിയ രൂപത്തിൽ നിങ്ങളുടെ മുന്നിൽ എത്തുന്നു .

കോള്‍ബാക്ക് എന്ന പുതിയ സംവിധാനം വന്നതോടെ വാട്ട്‌സാപ്പ് മിസ്ഡ് കോളുകള്‍ക്കൊപ്പം കോള്‍ബാക്ക് ബട്ടൺ കൂടി നോട്ടിഫിക്കേഷൻ വിൻഡോയിൽ കാണാൻ സാധിക്കും.ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന വാട്ട്‌സാപ്പ് മൊബൈൽ ആപ്പുകളിലാണ് ഈ പുതിയ സവിശേഷതകൾ എത്തുന്നത്.നിലവിലുളള വോയിസ് ടാഗ് സംവിധാനത്തിനോക്കാള്‍ മികച്ച സംവിധാനമാണ് വോയിസ് മെയിലിൽ ലഭിക്കുന്നത്. നിങ്ങൾ വാട്ട്‌സാപ്പ് വോയിസ് കോളിംഗ് ഉപയോഗിച്ചു വിളിക്കുന്ന സുഹൃത്ത് മറ്റൊരു കോൡ തിരക്കാണെങ്കിൽ അയാളോട് ശബ്ദ സന്ദേശം വഴി ആശയവിനിമയം നടത്താന്‍ ഈ സേവനത്തിനു കഴിയുന്നതാണ്.സിപ് ഫോള്‍ഡർ സെന്റിംഗ് സൗകര്യവും വാട്ട്‌സാപ്പിൽ ഉടൻ വരുമെന്നാണ് പ്രേതീഷിക്കുന്നത്.  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :