ഇനി പ്ലസ് 2 റിസൾട്ട് നിങ്ങളുടെ സ്മാർട്ട് ഫോണിലൂടെ മനസിലാക്കാം
By
Anoop Krishnan |
Updated on 06-May-2016
HIGHLIGHTS
സാഫല്യം 2016 എന്ന ആപ്പ്ലികെഷനിലൂടെ നിങ്ങളുടെ റിസൾട്ട് തത്സമയം മനസിലാക്കാൻ സാധിക്കും .
സാഫല്യം 2016 എന്ന ആപ്പ്ലികെഷനിലൂടെ നിങ്ങളുടെ റിസൾട്ട് തത്സമയം മനസിലാക്കാൻ സാധിക്കും .മെയ് 9 നു നമ്മൾ എല്ലാവരും കാത്തിരിക്കുന്ന പ്ലസ് റിസൾട്ട് വരുകയാണ് .നിങ്ങളുടെ റിസൾട്ട് ഇനി നിങ്ങളുടെ വിരൽതുമ്പിൽ തന്നെ .സാഫല്യം 2016 എന്നാ ആപ്സിലൂടെ നിങ്ങൾക്ക് നിങ്ങളുടെ എല്ലവിഷയതിന്റെയും മാർക്ക് സഹിതം മനസിലാക്കുവാനും അത് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ പല പല ഫോർമാറ്റിൽ നിങ്ങൾക്ക് സേവ് ചെയ്യുവാനുള്ള സൌകര്യവും സാഫല്യം 2016 ലൂടെ സാധിക്കുന്നതാണ്.
ഈ സ്മാർട്ട് ആപ്ലികെഷൻ നിങ്ങളുടെ ഫോണിൽ സ്വന്തമാക്കാൻ – http://clk.im/T4kxP സന്ദർശിക്കുക
നിങ്ങൾക്ക് എല്ലാവർക്കും വിജയ ആശംസകൾ നേർന്നുകൊണ്ട് " ടീം ഡിജിറ്റ് ".