വാട്ട്സ് ആപ്പുകളുടെ ഉപയോഗം ഇപ്പോൾ ആളുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് .അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന ഒന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ .ഗ്രൂപ്പുകളിൽ നമ്മൾ ആഡ് ചെയ്യുമ്പോൾ പല ആളുകളെയും നമ്മൾ അറിയണം എന്നില്ല .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ നമ്പറുകൾ നിങ്ങൾക്ക് ഹൈഡ് ചെയ്തു വെക്കാവുന്നയതാണ് .
അതിന്നായി ആദ്യമായി നിങ്ങളുടെ വാട്ട്സ് ആപ്പ് റീ ഇൻസ്റ്റാൾ ചെയ്യുക .അതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ സ്മാർട്ട് ഫോൺ ഫ്ലൈറ്റ് മോഡിൽ ആക്കുക .ഇനി ' വേരിഫൈ ത്രൂ എസ്എംഎസ്' എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്യുക.
അതിനു ശേഷം നിങ്ങളുടെ ഈമെയില്‍ ഐഡി എന്റര്‍ ചെയ്ത് 'Send' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.ഇനി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മെസേജുകൾ സ്പൂഫ് ചെയ്യണം .ഇനി ഔട്ട് ബോക്‌സില്‍ പോയി സ്പൂഫ് ആപ്പിന്റെ എല്ലാ വിശദാംശങ്ങളും കോപ്പി ചെയ്ത് സ്പൂഫ് ചെയ്ത് സ്ഥിരീകരണമായി അയയ്ക്കുക.
കുറച്ചു സമയങ്ങള്‍ക്കു ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വനുന്നതായിരിക്കും. ഗ്രൂപ്പ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പറിനു പകരം വരുന്നത് xxxxxx ഈ നമ്പര്‍ ആയിരിക്കും. തുടര്‍ന്ന് മെസേജ്: എന്റര്‍ യുവര്‍ ഈമെയില്‍ ഐഡി.