ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
By
Anoop Krishnan |
Updated on 22-Jan-2018
HIGHLIGHTS
ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
ഗൂഗിൾ ക്രോമിൽ അടുത്തിടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് എക്‌സ്‌റ്റെന്‍ഷന്‍ അസ്വാഭിവകാമായി പെരുമാറുന്നു എന്നത് .അതിനു കാരണം മറ്റൊന്നുമല്ല ഇപ്പോള്‍ നാല് മലീഷ്യസ് എക്‌സ്‌റ്റെന്‍ഷനുകള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.
ചെയ്ഞ്ച് എച്ച്ടിടിപി റെക്വസ്റ്റ് ഹെഡര്‍, ലൈറ്റ് ബുക്ക് മാര്‍ക്ക് , സ്റ്റിക്കീസ്, നൈയൂഗിള്‍ എന്നി എക്സ്റ്റന്‍ഷനുകള്‍ ആണ് നിലവിൽ ഗൂഗിളിന്റെ ക്രോമിൽ കണ്ടെത്തിയിരിക്കുന്നത് .ഐസിഇബിആര്‍ജി കമ്പനിയാണ് ഈ റിപ്പോട്ടുകൾ പുറത്തുവിട്ടിരിക്കുന്നത് .
എന്ന ഇത് ഗൂഗിളിൽ നിന്നും നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും എടുത്തിക്കഴിഞ്ഞു എന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത് .സൈബർ അക്രമങ്ങൾ അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഗൂഗിളിന്റെ ക്രോമുകളിൽ എത്തിയിരിക്കുന്നത് .