അപ്ഡേറ്റഡ് ക്ലയന്റ് ന്യൂസ് & റിവ്യൂസ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും "ഡിജിറ്റ് മലയാളം "
സ്മാർട്ട് ഫോൺ ,ഗാഡ്‌ജെക്റ്റ് സംബധമായ പുതിയ വിവരങ്ങൾക്ക് ഡിജിറ്റ് മലയാളം ഇപ്പോൾ Instagram ലും .മലയാളികൾക്കായി പുതിയ മൊബൈൽ ,ഗാഡ്‌ജെക്റ്റ്സ് വാർത്തകൾ നിങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഡിജിറ്റിന്റെ പുതിയ ഇൻസ്റ്റാഗ്രാം പേജിൽ അപ്ഡേറ്റഡ് ന്യൂസ് എത്തിക്കുന്നു .പുതിയ വാർത്തകൾ ,പുതിയ റിവ്യൂ ,നേട്ടങ്ങൾ ,കോട്ടങ്ങൾ എന്നിങ്ങനെ നിങ്ങളുടെ മുൻപിൽ എത്തിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റ് ഇപ്പോൾ അപ്ഡേറ്റഡ് ന്യൂസ് ഇതാ ഇൻസ്റ്റാഗ്രാം വഴി നിങ്ങളുടെ മുൻപിൽ എത്തിക്കുന്നു .അതിനായി ഇൻസ്റ്റാഗ്രാമിൽ digitmalayalam തിരയുക .ഞങ്ങളുടെ അപ്ഡേറ്റഡ് ന്യൂസ് റിവ്യൂസ് എല്ലാംതന്നെ ഇപ്പോൾ ഇൻസ്റ്റാഗ്രാം വഴിയും നിങ്ങൾക്ക് ലഭിക്കുന്നതാണ് .