ഫേസ് ബുക്ക് ഉപഭോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Updated on 10-May-2023
HIGHLIGHTS

ഫേസ്ബുക്ക് സേഫ് ആയി നോക്കേണ്ടത് നമ്മളുടെ ആവിശ്യമാണ്

അതിന്നായി ഇവിടെ കുറച്ചു വഴികൾ നിങ്ങൾക്കായി പറഞ്ഞിരിക്കുന്നു

ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫേസ് ബുക്ക് .കൂടുതൽ സമയം ചിലവഴിക്കുന്നതിനു ആശ്രയിക്കുന്നതും ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളെയാണ് .എന്നാൽ നമ്മൾ ഓരോരുത്തരും ഇത്തരത്തിൽ നമ്മളുടെ ഫേസ് ബുക്ക് അക്കൗണ്ട് സേഫ് ആയി നോക്കേണ്ടത് നമ്മളുടെ ആവിശ്യമാണ് .

കാരണം ഇന്ന് സോഷ്യൽ മീഡിയയിലൂടെയുള്ള കുറ്റ കൃത്യങ്ങൾ ധാരാളമായി നടക്കുന്നുണ്ട് .പല രീതിയിലും നമ്മളുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ആകുവാനും സാധ്യതയുണ്ട് .എന്നാൽ നമ്മളുടെ ഫേസ് ബുക്ക് സേഫ് ആയി നോക്കുന്നതിനു കുറച്ചു ടിപ്സ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് .കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം .

1.ആദ്യം തന്നെ ചെയ്യേണ്ടത് നമ്മളുടെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് മറ്റൊരാൾക്കും പറഞ്ഞുകൊടുക്കരുത് .ഇടയ്ക്ക് ഇടയ്ക്ക് ഫേസ് ബുക്കിന്റെ പാസ്സ്‌വേർഡ് മാറ്റികൊണ്ടിരിക്കണം .

2.രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പ്രൊഫൈൽ ലോക്ക് ചെയ്തിടുക .നമ്മളുടെ സ്വാകാര്യ ഫോട്ടോകളും മറ്റു വിവരങ്ങളും ഇത്തരത്തിൽ സേഫ് ആക്കുവാൻ സാധിക്കുന്നതാണ് .

3.ഫേസ് ബുക്ക് ആക്റ്റിവിറ്റി ഓഫ് ചെത്തുവെക്കുക 

4.അനാവശ്യമായി ഫേസ് ബുക്കിൽ വരുന്ന ads സപ്പോർട്ട് ചെയ്യാതിരിക്കുക 

5.കമ്പ്യൂട്ടർ സെന്ററുകൾ കൂടാതെ മറ്റു കഫെ എന്നിവിടങ്ങളിൽ നിന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ തീർച്ചയായും പ്രോപ്പർ ആയി തന്നെ ലോഗ് ഔട്ട് ചെയ്യേണ്ടതാണ് .കൂടാതെ പിന്നീട് പാസ്സ്‌വേർഡ് മാറ്റുവാനും ശ്രദ്ധിക്കേണ്ടതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :