ഇനി ഫേസ്ബുക്കിൽ ഫേക്ക് അകൗണ്ടുകൾ വേണ്ട ,പൂട്ട് വീഴുന്നു
By
Team Digit |
Updated on 15-Mar-2018
HIGHLIGHTS
ഫേക്ക്അക്കൗണ്ടുകളിൽ ഇന്ത്യ മുന്നിൽ
സോഷ്യൽ മീഡിയ വളരെ ശക്തമായി മുന്നേറികൊണ്ടിരിക്കുകയാണ് .പലതരത്തിലുള്ള നേട്ടങ്ങളും അതുപോലെത്തന്നെ കോട്ടങ്ങളും ഈ സോഷ്യൽ മീഡിയ വഴി നടക്കുന്നുണ്ട് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഉള്ള വ്യാജൻമാരെയാണ് .
കഴിഞ്ഞ ദിവസ്സം ഫേസ്ബുക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 20 കോടിക്ക് മുകളിൽ വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയത് .അതിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ ഇന്ത്യയും .
അതുപോലെതന്നെ ഇൻഡോനേഷ്യ ,ബ്രെസിൽ എന്നീരാജ്യങ്ങളും തൊട്ടുപിന്നെലെയുണ്ട് .വ്യാജന്മാരെ തടയാൻ പുതിയ സാങ്കേതികവിദ്യയുമായി ഉടൻ തന്നെ ഫേസ്ബുക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile