എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ഏറ്റവും പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എയര്‍ടെല്‍ പോക്കറ്റ് ടിവി അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് യാത്രാവേളകളില്‍ അവരുടെ ഇഷ്ടപ്പെട്ട പ്രോഗ്രാമുകളും ചാനലുകളും കാണാനുള്ള അവസരമാണ് പുതിയ ആപ്ലിക്കേഷന്‍ ഒരുക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡിന്റെ 2.1 ഓ അതിനുമുകളിലോ ഉള്ള പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നതെങ്കിലും സമീപ ഭാവിയില്‍ തന്നെ iOS ഉപയോക്താക്കള്‍ക്കും ഇതിന്റെ ഉപയോഗം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഇത് ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാം.150ലധികം ടെലിവിഷന്‍ ചാനലുകളും, 10,000 മണിക്കൂറില്‍ കൂടുതല്‍ വീഡിയോ കണ്ടന്റുകളും കാണാനും അതോടൊപ്പം 13 ചാനലുകളില്‍ നിന്നും കഴിഞ്ഞുപോയ എപ്പിസോഡുകള്‍ പിന്നീട് ഏത് സമയത്തും കാണാനും ഉള്ള സൗകര്യവും പുതിയ ആപ്ലിക്കേഷന്‍ പ്രദാനം ചെയ്യുന്നു.കമ്പനിയുടെ ഡിജിറ്റല്‍ ടിവി സബ്‌സ്‌ക്രൈബര്‍മാര്‍ക്കുവേണ്ടിയാണ് പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇതിന്റെ സെറ്റിംഗ്സിന്റെ രൂപകൽപന താഴത്തെ പിക്ച്ചെറിൽ നിന്നും മനസിലാക്കാം .
മറ്റേതൊരു മൊബൈല്‍ ബ്രൗസറിനെയും പോലെയുള്ള ബ്രൗസറാണ് ആഡ്‌ബ്ലോക്കെങ്കിലും അനാവശ്യ ആഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇവയ്‌ക്കാവുന്നു. കൂടാതെ ഉപയോക്താക്കളെ മാല്‍വേറില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ബാറ്ററി ലൈഫ് സംരക്ഷണവും , വെബില്‍ ബ്രൗസ് ചെയ്യുമ്പോള്‍ മൊബൈല്‍ ഡേറ്റയ്‌ക്ക് സംരക്ഷണവും നല്‌കുന്നു.
ടിവി വളരെ മനോഹരമ്മായി നിങ്ങൾക്ക് കാണുവാൻ സാധിക്കും
ഒരു തടസ്സവും കൂടാതെ വളരെ മനോഹരമ്മായ രീതിയിൽ നിങ്ങൾക്ക് ,സിനിമകൾ .സീരിയലുകൾ മറ്റും എല്ലാം തന്നെ കാണുവാൻ സാധിക്കും എന്നത് എയർടെൽ പോക്കറ്റ് ടിവിയുടെ ഒരു പ്രേതെകത തന്നെയാണ് . മറ്റു പോക്കറ്റ്ടിവികളെ താരതമ്മ്യം ചെയുമ്പോൾ എയർടെൽ പോക്കെറ്റ് ടിവിക്ക് മാത്രമുള്ള ഒരു സവിശേഷതയാണ് ഒരു ബഫറിങ്ങും കൂടാതെ വളരെ മനോഹരമായ രീതിൽ പരിപാടികൾ ആസ്വദിക്കാൻ സാധിക്കും എന്നത് .
വളരെ മികച്ച ഒരു സർവിസ് തന്നെയാണ് എയർടെൽ പോക്കെറ്റ് ടിവി നല്കുന്നത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .എയർടെൽ എന്നാ ബ്രാൻഡ് തന്നെ അതിനു ഒരു ഉദാഹരണം ആണ് .ഇനിയും നിങ്ങളുടെ കയ്യിൽ തന്നെ ഒരു ടിവി ,അതാണ് എയർടെൽ പോക്കെറ്റ് ടിവി .സിനിമകളും,പാട്ടുകളും നിങ്ങൾക്ക് ഇപ്പോൾ എയർടെൽ പോക്കെറ്റ് ടിവിയിലൂടെ ആസ്വദിക്കാം .ഇതിൽ സ്പോർട്സ് ചാനൽ കിട്ടില്ലഎന്നതു ഒരു പോര്യമ്മതന്നെയാണ്.എന്നിരുന്നാലും ഉടൻതന്നെ ആ പോരയ്മ്മ പരിഹരിക്കും എന്നു നമുക്ക് പ്രെതീഷിക്കാം .