സോളോ ഇറ 4k

Updated on 08-Apr-2016
HIGHLIGHTS

സോളോയുടെ ഒരു മികച്ച അന്ട്രോയിട് സ്മാർട്ട്‌ ഫോൺ ആണ് ഇറ 4k.

സോളോയുടെ ഒരു മികച്ച അന്ട്രോയിട് സ്മാർട്ട്‌ ഫോൺ ആണ് ഇറ 4k.ഇതിന്റെ പ്രധാന സവിശേഷതകളും ,ഇതിന്റെ പെർഫൊമൻസിനെ കുറിച്ചും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

5 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീൻ ഡിസ്‌പ്ലേ, 720 പിക്‌സല്‍ റെസൊല്യൂഷൻ , 1280 പിക്‌സൽ PPI എന്നിവയാണുള്ളത്‌. സോളോ ഇറ എച്ച്‌ഡി സ്‌മാര്‍ട്ട്‌ഫോണിന്‌ കരുത്തേകുന്നത്‌ 1.2GHz ക്വാഡ്‌ കോര്‍ സ്‌പ്രെഡ്‌ട്രം SC7731 പ്രോസസ്സറും, 1GB റാമുമാണ്‌. കൂടാതെ 8GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, മൈക്രോ എസ്‌ഡി കാർഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌, 8 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഷൂട്ടർ സെല്‍ഫി ക്യാമറ എന്നിവയാണ്‌ മറ്റു സവിശേഷതകൾ .

 

4000mAh ബാറ്ററി ബാക്കപ്പാണ്‌ ഫോണിനുള്ളത്‌. ഡ്യുവല്‍ സിം സവിശേഷതയോടുകൂടിയ സ്‌മാര്‍ട്ട്‌ഫോണിന്‌ കണക്ടിവിറ്റി ഒപ്ഷനുകളായ Wi-Fi, GPS, ബ്ലൂടൂത്ത്‌, FM, 3Gയും സെന്‍സറുകളായ പ്രോക്‌സമിറ്റി സെന്‍സർ , ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സർ , ആക്‌സിലെറോമീറ്റർ എന്നിവയു എടുത്തു പറയേണ്ടിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ ഒരു മികച്ച സ്മാർട്ട്‌ ഫോൺ തന്നെയാണ് ഇത് . കരുത്താർന്ന ബാറ്ററി ലൈഫ് ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .4000mAh ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

പ്രധാന സവിശേഷതകൾ

ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയിഡ്

ഓ എസ് : 5.1

സ്ക്രീൻ വലുപ്പം : 5 ഇഞ്ച്‌

സ്ക്രീൻ റെസലൂഷൻ : 720 x 1280 പി

പിൻ ക്യാമറ മെഗാപിക്സൽ : 8

ഫ്രണ്ട് ക്യാമറ മെഗാപിക്സൽ : 5

ബാറ്ററി : 4000 mAh  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :