മൊബൈൽ ലോകം അടക്കിവാണ്ണിരുന്ന നോക്കിയ ഇപ്പോൾ വാൻ തിരിച്ചു വരവിനു ഒരുങ്ങുകയാണ്.നോകിയയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ നോക്കിയ 1030 ആണ് വിപണിയും കാത്തിരിക്കുന്നത് . 50മെഗാ പിക്സെൽ ക്യാമറയും ആയിട്ടാണ് ഇത്തവണ നോക്കിയ എത്തുന്നത് .
5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും ത്രിഡി ടച്ച് ഐഡിയും, 50 പിക്സൽ വ്യക്തത നല്കു്ന്ന ക്യാമറയുമായാണ് നോക്കിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത് .440 x 2560 പിക്സൽ റെസലൂഷൻ നൽകുന്ന ക്വാഡ് എച്ച്ഡി ഡിസ്പ്ലെയോടെ എത്തുന്ന ഫോണ്‍ മൈക്രോസോഫ്റ്റ് ലുമിയ 1030 എന്ന പേരിൽ ഡിസംബറിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നോക്കിയ സ്വന്തം പേരിൽ തന്നെ ഇത് പുറത്തിറക്കു എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.ക്യാമറക്ക് മുൻതൂക്കം നല്ക്കിയാണ് ഇത് ഇറക്കുന്നത് .4000 mAh കരുത്താർന്ന ബാറ്ററി ബാക്ക് അപ്പും ഇതിനു നല്കിയിരിക്കുന്നു .1440 x 2560 പിക്സൽ റെസലൂഷൻ നൽകുന്ന ക്വാഡ് എച്ച്ഡി മികച്ച ഡിസ്പ്ലേ ആണ് ഇതിനുള്ളത് .50 മെഗാ പിക്സെൽ ക്യാമറയിൽ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് നോക്കിയ.ഇതിന്റെ വില 30000 രൂപയ്ക്കു മുകളിൽ വരുമെന്നാണ് സൂചന.
50MP പിൻ ക്യാമറ ,13MP മുന് ക്യാമറ,കാര്നിംഗ് ഗോറില്ല ഗ്ലാസ് 4,ഡോൾബി ഡിജിറ്റൽ പ്ലസ്, ഡോൾബി ഹെഡ്ഫോൺ,അന്ട്രോയിട് വേർഷൻ 6.0 ഓ എസ്,നോൺ – മാറ്റാവുന്ന ലിഥിയം അയൺ ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷത .2016 ലെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായി മാറും നോക്കിയ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .നോകിയയുടെ വൻ തിരിച്ചു വരവിനായി ഉറ്റുനോക്കുകയാണ് മൊബൈൽ ലോകം.