5 ഇഞ്ച്‌ HD ഡിസ്പ്ലേയുമായി മെയ്സു m3

Updated on 27-Apr-2016
HIGHLIGHTS

മികവുറ്റ പെർഫൊമൻസുമായി മെയ്സു m3 വരുന്നു

മെയ്സുവിന്റെ ഏറ്റവും പുതിയ മോഡലായ m 3 ആണ് വിപണിയുകാത്തിരിക്കുന്നത്‌. MediaTek MT6750 SoC ഉപയോഗിച്ചാണ്‌ ഇതു നിര്മിച്ചിരികുന്നത്.2 പുതിയ മോഡലുകളിൽ ആണ് ഇത് ഇറക്കിയിരിക്കുന്നത് .ഒന്നിൽ 2 ജിബി റാം & 16 ജിബി സ്റ്റൊറെജും ,മറ്റേതിൽ 3 ജിബി റാമ്മും & 32 ജിബി സ്റ്റൊറെജും ആണ് ഉള്ളത് .ഇതിന്റെ വിപ ഏകദേശം 8200 രൂപക്ക് അടുത്ത് വരുംമെന്നാണ് സൂചന .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്ങിൽ 13 mp പിൻ ക്യാമറയും ,5 mp മുൻ ക്യാമറയും ആണ് ഇതിനു നല്കിയിരിക്കുന്നത് .മികച്ച ബാറ്ററി ലൈഫും ഇത് പ്രധാനം ചെയുന്നു .2870mAh ബാറ്ററി കപ്പാസിറ്റി ആണ് ഇതിനുള്ളത് .

 

ഈ വർഷം തന്നെയായിരുന്നു മെയ്സുവിന്റെ മെയ്സു m3 നോട്ട് ഇറങ്ങിയിരുന്നത് .നോട്ടിനു പ്രേതീഷിച്ചതിൽ കൂടുതൽ സ്വീകാരിതയായിരുന്നു ലഭിച്ചിരുന്നത് .13 മെഗാപിക്‌സൽ റിയർ ക്യാമറ, f/2.2 അപെർച്ചർ , PDAF ഓട്ടോഫോക്കസ്, 5 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ, f/2.0 അപെർച്ചർ , mTouch 2.1 ടെക്‌നോളജിയോടുകൂടിയ ഫിംഗർപ്രിന്റ് സെൻസർ , 4100mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റു സവിശേഷതകൾ . ഇതിനെല്ലാം പുറമെ 4G LTE സപ്പോർട്ട്, Wi-Fi 802.11 a/b/g/n, ബ്ലൂടൂത്ത് 4.0, BLE, GPS/A-GPS കണക്ടിവിറ്റി ഓപ്ഷനുകൾ എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 163 ഗ്രാം ഭാരമുള്ള ഫോണിന് 153.6 x 75.5 x 8.2mm വലുപ്പമാണുള്ളത്. ഗ്രേ, ഗോള്‍ഡ്, സിൽവർ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :