ഇന്ത്യൻ വിപണി കീഴടക്കാൻ മെയ്സു M 3 നോട്ട് വരുന്നു

ഇന്ത്യൻ വിപണി കീഴടക്കാൻ മെയ്സു M 3 നോട്ട് വരുന്നു
HIGHLIGHTS

വളരെ മികച്ച പെർഫൊമൻസുമായി മെയ്സു M 3 നോട്ട് ഇന്ത്യയിൽ എത്തുന്നു.

ചൈനയിൽ ഇതിനോടകംതന്നെ പുറത്തിറക്കിയ ഇ അമ്സ്ര്റ്റ് ഫോൺ മികച്ച പ്രേതികരണംമാണ് നേടിയത് .അതുകൊണ്ടു തന്നെ ഇന്ത്യയിലും ഇതിനു മികച്ച സ്വീകാര്യത ലഭിക്കും എന്നാണ് അധികൃതർ പറയുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .

5.5ഇഞ്ച്‌ ഐപിഎസ് എല്‍സിഡി സ്ക്രീൻനോട് കൂടിയതാണ് ഇതിന്റെ ഡിസ്പ്ലേ . , 1080×1920പിക്സല്‍ റെസല്യൂഷൻ , 401പിപിഐ പിക്സല്‍ ഡെന്‍സിറ്റി എന്നിവയാണ് ഇതിന്റെ ഡിസ്പ്ലേയുടെ പ്രധാന സവിശേഷതകൾ .ഇതിന്റെ ഓ എസ് നെ കുറിച്ച് പറയുവാണെങ്കിൽ മീഡിയടെക് എംടി 6755 ഹീലിയോ പി10,ചിപ്പ്സെറ്റ്, മാലി-ടി 860എംപി 2 ജിപിയു ,ലോലിപോപ്പ് (ആന്‍ഡ്രോയിഡ്5.1) എന്നിവയാണ് ഇതിന്റെ ഓപറെറിംഗ് സിസ്റ്റം .മികച്ച രീതിയിൽ ഉള്ള പെർഫോമൻസ് ഇത് കാഴ്ച വെക്കുന്നു എന്നുതന്നെ പറയാം .

 

ഇതിന്റെ സംഭരണത്തെ കുറിച്ച് പറയുവാണെങ്കിൽ 2/3ജിബി റാം & 16/32 ജിബി ഇന്റേണല്‍ മെമ്മറി ഇതിൽ ഉള്പെടുതിയിരിക്കുന്നു .അവിടെയും മികച്ച സംവിധനംതന്നെയാണ് മെയ്സു ഉപയോഗിച്ചിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറയെ കുറിച്ചാണ് .മികച്ച ക്വളിറ്റി തരുന്ന ക്യാമറകൾ ആണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത് . 3എംപി പിന്‍ക്യാമറ ( ഫേസ് ഡിറ്റക്ഷന്‍, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്), 5എംപി മുന്‍ക്യാമറബാറ്ററിയുടെ കാര്യത്തിലും ഇത് മികച്ചു നില്കുന്നു എന്നുതന്നെ പറയണം .കാരണം മികച്ച ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുള്ള 3200എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത് .അതുകൊണ്ടുതന്നെ ബാറ്ററി മികച്ച ലൈഫും ഇത് പ്രധാനം ചെയും .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo