കാർബൺ ക്വാട്രോ L52 4ജി
By
Anoop Krishnan |
Updated on 14-Apr-2016
HIGHLIGHTS
VR ടെക്‌നോളജിയുമായി കാർബൺ എത്തുന്നു
VR ടെക്‌നോളജിയുമായി കാർബൺ എത്തുന്നു
കാർബണിന്റെ ഏറ്റവും പുതിയ സംരംഭം ആണ് കാര്‍ബണ്‍ ക്വാട്രോ L52 4ജി .ഒരുപാടു മികച്ച പുതിയ സവിശേഷതകളോട് കൂടിയാണ് കാർബൺ ഈ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുന്നത് .8mp പിൻ ക്യാമറയും ,5mp മുന് ക്യാമറയും ആണ് കാർബൺ ഇതിനു നല്കിയിരിക്കുന്നത് .2gb റാംമും ,2250 mAh കരുത്താർന്ന ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നല്കുന്നു .കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
സവിശേഷതകൾ
ഡിസ്‌പ്ലേ : 5 ഇഞ്ച് ഐപിഎസ് ലാമിനേഷന്‍ എച്ച്ഡി, 2.5ഡി കര്‍വ്ഡ് ഗ്‌ളാസ് ഡിസ്‌പ്ലേ റിസൊല്യുഷന്‍ 1280X720 പിക്‌സൽ
സ്റ്റോറേജ് : 2ജിബി റാം,
റൊം : 16ജിബി റോം
മെമ്മറി : എക്പാന്‍ഡബിൾ 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്
ക്യാമറ : 8എംപി പിൻ ക്യാമറ 5എംപി മുൻ ക്യാമറ
സോഫ്റ്റ്‌വയര് : ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്.
ബാറ്ററി : 2250എംഎഎച്ച് ബാറ്ററി
വില : 8,790/-