എച് റ്റി സി വൺ A9

എച് റ്റി സി  വൺ  A9
HIGHLIGHTS

പുതിയ മെറ്റൽ ഡിസൈനുമായാണ് മോഡലിന്റെ വരവ്.

പുതിയ മെറ്റൽ ഡിസൈനുമായാണ് മോഡലിന്റെ വരവ്. എച്ച്.ടി.സി വണ്‍ എ9 ൽ 5 ഇഞ്ച് ഫുള്‍ എച്ച് ഡി അമോള്‍ഡ് ഡിസ്‌പ്ലേയും ഫിങ്കർ പ്രിന്റ് സെൻസറും ഉണ്ടാകും. 64 ബിറ്റ് ഒക്ടാ കോർ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റും2-3 ജിബി റാമുമുണ്ട്. 2150 എം.എ.എച്ച് ബാറ്ററിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ്.16 ജിബിയിലും 32 ജിബിയിലും ഫോണ്‍ ലഭ്യമാണ്. ഗ്രേ, സില്‍വർ , ഗോള്‍ഡ്, ഗാർനെറ്റ് റെഡ് എന്നീ നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്

 

ഫീച്ചറുകൾ

. 5 ഇഞ്ച് ഫുൾ എച് ഡി ഡിസ്പ്ലേ – കോർണിങ് ഗോറില ഗ്ലാസ്‌ സഹിതം (1080 x

1920 പിക്സൽസ് )

. ആന്റ്രോയിഡ് 6.0 മാർഷ് മാലോ ഓ എസ്‌)

. ഒക്ടാ കോർ ക്വാല്കം സ്നാപ് ഡ്രാഗണ്‍ 64 ബിറ്റ് പ്രോസസ്സർ

. 2 ജി ബി റാം

. 16 ജി ബി സ്റൊറെജ്

. 13 മെഗാ പിക്സെൽ പിൻ ക്യാമറ

. 4 മെഗാ പിക്സെൽ മുൻ ക്യാമറ

. 2150 എം എ എച് ബാറ്ററി

. വൈ ഫൈ, ബ്ലൂ ടൂത്ത്, ജി പി എസ്‌

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo