ജിയോണി ഒരു മികച്ച സ്മാർട്ട് പോണേ കമ്പനിതന്നെയാണ് .ജിയോണിയുടെ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ ഇന്ത്യൻ വിപണിയിൽ നല്ലരീതിയിൽ വിറ്റഴിയുന്നു .അതിനു കാരണം ഈ സ്മാർട്ട് ഫോണിന്റെ പെർഫോമൻസ് തന്നെയാണ്.മികച്ച ക്യാമറയും,കരുത്തുറ്റ ക്യാമറയും ,മികച്ച പെർഫൊമൻസു ആണ് ജിയോണിയുടെ ഏറ്റവും വലിയ പ്രേതെകത .അക്കൂട്ടത്തിൽ ഇതാ ജിയൊണിയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആയ ജിയോണി എലൈഫ് ഇ 8 നെ കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും നമുക്ക് മനസിലാക്കാം .
ജിയോണി എലൈഫ് ഇ8 ന് ആറ് ഇഞ്ച് ഡബ്ലുക്യൂഎച്ച്ഡി സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. പിക്ച്ചര്‍ റസല്യൂഷന്‍ 2560 X 1440 പിക്‌സലാണ്. സൂപ്പര്‍ എഎംഒഎല്‍ഇഡി പാനല്‍ നേരത്തെ സാംസംഗ് ഫ്‌ലാഗ്ഷിപ്പ് ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ച് വരുന്നതാണ്. 24മെഗാപിക്‌സല്‍ ക്യാമറയാണ് ജിയോണി എലൈഫ് ഇ8ന്റെ എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത.