ജിയോണി എലൈഫ് ഇ 8

ജിയോണി എലൈഫ് ഇ 8
HIGHLIGHTS

ജിയോണി ഒരു മികച്ച സ്മാർട്ട്‌ പോണേ കമ്പനിതന്നെയാണ് .ജിയോണിയുടെ സ്മാർട്ട്‌ ഫോണുകൾ എല്ലാംതന്നെ ഇന്ത്യൻ വിപണിയിൽ നല്ലരീതിയിൽ വിറ്റഴിയുന്നു .അതിനു കാരണം ഈ സ്മാർട്ട്‌ ഫോണിന്റെ പെർഫോമൻസ് തന്നെയാണ്.

ജിയോണി ഒരു മികച്ച സ്മാർട്ട്‌ പോണേ കമ്പനിതന്നെയാണ് .ജിയോണിയുടെ സ്മാർട്ട്‌ ഫോണുകൾ എല്ലാംതന്നെ ഇന്ത്യൻ വിപണിയിൽ നല്ലരീതിയിൽ വിറ്റഴിയുന്നു .അതിനു കാരണം ഈ സ്മാർട്ട്‌ ഫോണിന്റെ പെർഫോമൻസ് തന്നെയാണ്.മികച്ച ക്യാമറയും,കരുത്തുറ്റ ക്യാമറയും ,മികച്ച പെർഫൊമൻസു ആണ് ജിയോണിയുടെ ഏറ്റവും വലിയ പ്രേതെകത .അക്കൂട്ടത്തിൽ ഇതാ ജിയൊണിയുടെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആയ ജിയോണി എലൈഫ് ഇ 8 നെ കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും നമുക്ക് മനസിലാക്കാം .

ജിയോണി എലൈഫ് ഇ8 ന് ആറ് ഇഞ്ച് ഡബ്ലുക്യൂഎച്ച്ഡി സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. പിക്ച്ചര്‍ റസല്യൂഷന്‍ 2560 X 1440 പിക്‌സലാണ്. സൂപ്പര്‍ എഎംഒഎല്‍ഇഡി പാനല്‍ നേരത്തെ സാംസംഗ് ഫ്‌ലാഗ്ഷിപ്പ് ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ച് വരുന്നതാണ്. 24മെഗാപിക്‌സല്‍ ക്യാമറയാണ് ജിയോണി എലൈഫ് ഇ8ന്റെ എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത.

3ജിബി റാന്‍ഡം ആക്‌സസ് മെമ്മറിയോടൊപ്പം 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്. 128 ജിബി മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ മുന്‍ക്യാമറ 8എംപിയാണ്.സൂപ്പര്‍ എഎംഒഎല്‍ഇഡി പാനല്‍ നേരത്തെ സാംസംഗ് ഫ്‌ലാഗ്ഷിപ്പ് ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ച്‌ വരുന്നതാണ്. 24മെഗാപിക്‌സല്‍ ക്യാമറയാണ് ജിയോണി എലൈഫ് ഇ8ന്റെ എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത. കരുത്തുറ്റ ബാറ്ററിയും എടുത്തു പറയേണ്ടി ഇരിക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo