ഗർമിൻ ഫോൺ
By
Anoop Krishnan |
Updated on 14-Apr-2016

HIGHLIGHTS
കവി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല ?
എന്തൊക്കെ പ്രതീഷകളോട് ഇറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഇത് .ഒറ്റ വാക്കിൽ പറഞ്ഞാൽ അങ്ങനെ പവനായി ശവമായി .ഒരുപാടു സ്മാർട്ട് ഫോണുകളെ നിങ്ങൾക്ക് ഡിജിറ്റ് പരിച്ചയപെടുതിയട്ടുണ്ട് .ഇ കൂട്ടത്തിൽ നിങ്ങളെ പരിചയപ്പെടുത്താൻ മറന്നുപോയ ഒരു മൊബൈൽ ഫോൺ ആണു ഇത് .ഗർമിൻ ഫോൺ എന്നാണ് ഇതിന്റെ പേര് .ഒരുപാട് സവിശേഷതകളോടെ കമ്പനി ഇറക്കിയ ഈ സ്മാർട്ട് ഫോണിന്റെ പേരു നിങ്ങളിൽ ചിലര്പോലും കേട്ടിട്ട്കൂടി ഉണ്ടാവില്ല .മണി വേസ്റ്റ് ,ടൈം വേസ്റ്റ് .ഒരുപാടു കാശ് ഉള്ളതുകൊണ്ട് കമ്പനി ചുമ്മാ ഇറക്കിയ ഒരു ബിഗ് സ്മാർട്ട് ഫോൺ .കിടിലൻ ബാറ്ററി ബാക്ക് അപ്പ് ,മികച്ച പെർഫോമൻസ് എന്നൊക്കെ പറയണം എന്നുണ്ട് . പക്ഷെ ?