സ്മാർട്ട് ഫോണുകൾ തമ്മിൽ മൽസരിക്കുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഇതാ നിങ്ങൾക്കായി ഒരു മികച്ച സ്മാർട്ട് ഫോൺ പരിച്ചയപെടുതുന്നു .അസൂസ് സെൻഫോൺ 2.ഇവിടെ നിന്നും ഇതിന്റെ പ്രധാന സവിശേഷതകളും ,അതിന്റെ പെർഫൊമൻസിനെയും കുറിച്ച് നിങ്ങൾക്ക് മനസിലാക്കാം . ആറ് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ളേ, 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ മെമ്മറി എന്നിവ പ്രധാന സവിശേഷതകളാണ്. 13 എംപി ഫ്രണ്ട് കാമറ, ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കായി അസൂസ് പിക്സല്‍എന്‍ഹാന്‍സിംഗും പിക്സല്‍മാസ്റ്റര്‍ ടെക്നോളജി സെന്‍ഫോണ്‍ 2 ലേസറിന്റെ പ്രത്യേകതയാണ്. ഇതുവഴി 400 ശതമാനം ബ്രൈറ്റായ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കാന്‍ കഴിയുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഫ്രണ്ട് കാമറ അഞ്ച് എംപിയാണ്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പ്ളാറ്റ്ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സിം, വൈ-ഫൈ, ജിപിഎസ്/എ-ജിപിഎസ്, ജിപിആര്‍എസ്/എഡ്ജ്, 3ജി തുടങ്ങിയ സൌകര്യങ്ങളും സെന്‍ഫോണ്‍ 2 ലേസറിലുണ്ട്. ബാറ്ററി: 3000എംഎഎച്ച് ലിഥിയം-പോളിമെര്‍ റിമൂവബിൾ ബാറ്ററി.ഇതിന്റെ പ്രധാൻ കരുത്തു എന്ന് എടുത്തു പറയേണ്ടത് അതിന്റെ ക്യാമറ ക്വാളിറ്റി തന്നെയാണ്.മികച്ച പെർഫോമൻസ് ആണ് ഇതിന്റെ ക്യാമറ കാഴ്ചവെക്കുന്നത് .