ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലാപ്പ്ടോപ്പുമായി HP .സ്‌പെക്ട്രേ എന്നാണ് ഇതിന്റെ പേര് .മികച്ച പെർഫോമൻസ്,മികച്ച ബാറ്ററി ലൈഫ് ,ഇത് രണ്ടും ആണ് ഇതിന്റെ പ്രധാന സവിശേഷത .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
കാർബൺ ഫൈബറും കോപ്പറും കൂട്ടിച്ചേർത്താണ് ഇതിന്റെ യുഎസ്ബി ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് ലാപ്‌ടോപ്പിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു. 13.3 ഇഞ്ച് എച്ച്ഡി സ്‌ക്രീൻ കോർണിക് ഗൊറില്ല ഗ്ലാസ്സ് ആണ് ഇതിന്റെ ഡിസ്‌പ്ലേ. 8ജിബി LDDR3 റാം, 512 ജിബി എസ്എസ്ഡി സ്റ്റോറേജ് ,ഇത് ആറാം ജനറേഷൻ ഇന്റൽ കോർ i5 i7 പ്രോസസറുകൾ ആണ്.9.45 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഒരു ഹൈബ്രിഡ് ബാറ്ററിയാണ് ഇതിൽ ഉളളത്. 3 ടൈപ് C USB I/O പോർട്ടുകൾ ഇതിൽ ഉള്‍പ്പെയുക്കിയിട്ടുണ്ട്.