myntra sale oneplus pad tablets get price cut of 5000 rs and more
Myntra ഷോപ്പിങ്ങിലൂടെ OnePlus Pad വേറിട്ട മോഡലുകൾ ലാഭത്തിൽ വാങ്ങാം. 5000 രൂപ വരെ കിഴിവ് മിന്ത്ര ഓഫർ ചെയ്യുന്നു. Oneplus Pad, പാഡ് 2, പാഡ് ഗോ എന്നിവയെല്ലാം ഓഫറിൽ ലഭ്യമാണ്.
Qualcomm(r) Kryo പ്രോസസറുകളുള്ള ടാബ്ലെറ്റുകളാണ് ഓഫറിൽ വിൽക്കുന്നത്. 3K പ്ലസ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ഫോണുകളിലുണ്ട്.
മിന്ത്രയിൽ നാളെ മുതൽ Festive Sale (ഫെസ്റ്റീവ് സെയിൽ) ആരംഭിക്കുന്നു. ഈ പ്രത്യേക വിൽപ്പനയിലൂടെ മികച്ച ഡീലുകൾ സ്വന്തമാക്കാം. ഫാഷൻ, ജുവലറി, സ്മാർട് വാച്ചുകൾക്ക് മിന്ത്ര മികച്ച പ്ലാറ്റ്ഫോമാണ്. സെപ്തംബർ 7 മുതൽ ആരംഭിക്കുന്ന സെയിലിൽ നിന്ന് കൂടുതൽ ഓഫറുകൾ നേടാം.
8GB+256GB വൺപ്ലസ് പാഡ് ഗോ ഓഫറിൽ മിന്ത്രയിൽ ലഭ്യമാണ്. 11.35 ഇഞ്ച് വലിപ്പമുള്ള ടാബാണിത്. 2408×1720 ഹൈ റെസല്യൂഷൻ ടാബ്ലെറ്റിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന പാഡ് ഗോയിൽ മീഡിയാടെക് Helio G99 പ്രോസസറാണുള്ളത്. 4ജി സപ്പോർട്ടും 8000 mAh ബാറ്ററിയും ഇതിലുണ്ട്. 23999 രൂപയ്ക്ക് ഇപ്പോൾ വൺപ്ലസ് പാഡ് ഗോ വാങ്ങാം. പർച്ചേസ് ലിങ്ക്.
12.1 ഇഞ്ച് വലിപ്പമുള്ള ടാബാണ് വൺപ്ലസ് പാഡ് 2. 42999 രൂപയ്ക്ക് ഇപ്പോൾ പർച്ചേസിന് ലഭ്യമാണ്. ഇതിന്റെ യഥാർഥ വില 47999 രൂപയാണ്. Qualcomm(r) Kryo പ്രോസസർ ഇതിലുണ്ട്. 9510mAh ബാറ്ററി കപ്പാസിറ്റി ഇതിനുണ്ട്. പർച്ചേസിനുള്ള ലിങ്ക്.
Read More: Bluetooth Speakers Offer: ലുക്കിൽ സ്പീക്കറെന്ന് പറയില്ല, BoAt മുതൽ സരിഗമ വരെ 3000 രൂപയ്ക്ക് താഴെ
11.35 ഇഞ്ച് വലിപ്പമാണ് ഈ ടാബ്ലെറ്റിനുള്ളത്. 8GB റാമും 128GB സ്റ്റോറേജും ഇതിനുണ്ട്. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട് പാഡ് ഗോയിൽ ലഭിക്കുന്നു. ഇതിൽ 8000 mAh ബാറ്ററിയാണ് ഇതിൽ ഇതിലുള്ളത്. 19999 രൂപയ്ക്ക് ടാബ്ലെറ്റ് പർച്ചേസ് ചെയ്യാം.
ഇപ്പോൾ വിലക്കിഴിവിൽ ലഭിക്കുന്ന ടാബ്ലെറ്റാണ് വൺപ്ലസ് പാഡ് 2. 5000 രൂപ വിലക്കുറവിൽ ഇത് പർച്ചേസിന് ലഭിക്കും. 8GB RAM + 128GB വൈഫൈ ടാബ്ലെറ്റാണിത്. 39999 രൂപയാണ് പാഡ് 2-ന്റെ ഓഫർ. Qualcomm(r) Kryo പ്രോസസർ ഇതിലുണ്ട്. പർച്ചേസിനുള്ള ലിങ്ക്.
11.61 ഇഞ്ച് LCD ഡിസ്പ്ലേയുള്ള ടാബ്ലെറ്റാണ് വൺപ്ലസ് പാഡ്. 12GB RAM, 256GB സ്റ്റോറേജാണ് ഇതിനുള്ളത്. LCD ഡിസ്പ്ലേ പാഡിന് മീഡിയാടെക് ഡൈമൻസിറ്റി 9000 പ്രോസസറുണ്ട്. 144Hz റിഫ്രെഷ് റേറ്റ് റെസല്യൂഷൻ സ്ക്രീനിന് ലഭിക്കുന്നു. ഇപ്പോൾ മിന്ത്രയിലെ വില 39999 രൂപയ്ക്കാണ്. ഓഫറിൽ വാങ്ങാം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.