Myntra Shopping ഉത്സവം: FUJIFILM ഇൻസ്റ്റന്റ് ക്യാമറകൾ 5999 രൂപ മുതൽ…

Myntra Shopping ഉത്സവം: FUJIFILM ഇൻസ്റ്റന്റ് ക്യാമറകൾ 5999 രൂപ മുതൽ…
HIGHLIGHTS

Myntra Offer വഴി ആദായവിലയിൽ ഇൻസ്റ്റന്റ് ക്യാമറകൾ വാങ്ങാം

ആകർഷമായ ഓഫറുകളിൽ നിങ്ങൾക്ക് FUJIFILM ബ്രാൻഡിന്റെ ക്യാമറകൾ പർച്ചേസ് ചെയ്യാം

അതും 5999 രൂപ മുതൽ ഇൻസ്റ്റന്റ് ക്യാമറകൾ ലഭിക്കും

Myntra Offer This Week: ഈ വാരം മിന്ത്രയിൽ ഷോപ്പിങ് ഉത്സവം നടക്കുകയാണ്. ആകർഷമായ ഓഫറുകളിൽ നിങ്ങൾക്ക് FUJIFILM ബ്രാൻഡിന്റെ ക്യാമറകൾ പർച്ചേസ് ചെയ്യാം. അതും 5999 രൂപ മുതൽ ഇൻസ്റ്റന്റ് ക്യാമറകൾ ലഭിക്കും. ആൺ, പെൺ വ്യത്യാസമില്ലാതെ കൊണ്ടുനടക്കാവുന്ന യൂണിസെക്സ് ക്യാമറകളും ഇതിലുണ്ട്.

നമ്മുടെ ചാർലി ഫിലിമിലെ പോലെ ഫോട്ടോ എടുത്ത് അപ്പോഴെ ചിത്രം കിട്ടണമെന്ന് ആഗ്രഹിക്കാറുണ്ടോ? പ്രത്യേകിച്ച് ഈ ഓണക്കാലത്തും വെക്കേഷനും അത് ബെസ്റ്റ് ഓപ്ഷനായിരിക്കും. ഇതിനായി ഉപയോഗിക്കാവുന്ന ക്യാമറയാണ് Instant Camera. പേര് സൂചിപ്പിക്കുന്ന പോലെ ചുടുചുടെ ചിത്രങ്ങൾ അപ്പോൾ കൈയിൽ തരും.

myntra offers for fujifilm instant cameras starting price of rs 5999

FUJIFILM ക്യാമറകൾ Myntra ഓഫറിൽ

എടുത്ത ഉടൻ തന്നെ ഫോട്ടോ പ്രിന്റ് നിർമിക്കാവുന്ന രീതിയിലാണ് ഇതിൽ ഫിലിം ഉള്ളത്. രാസപരമായി വികസിപ്പിച്ച പ്രിന്റാണ് ഇതിനായി ഇൻസ്റ്റന്റ് ക്യാമറകൾ ഉപയോഗിക്കുന്നത്. വലിയ തുക ഇതിന് വേണമെന്നില്ല. യാത്രയ്ക്കിടയിൽ ഫോട്ടോ എടുക്കാൻ ഇഷ്ടമുള്ളവർക്കും ആഘോഷങ്ങളിൽ ഫോട്ടോ എടുക്കേണ്ടവർക്കും സ്ട്രീറ്റ് ഫോട്ടോഗ്രാഫേഴ്സിനും ഇതൊരു ഓപ്ഷനാണ്.

Myntra ഷോപ്പിങ്ങിൽ ഇൻസ്റ്റന്റ് ക്യാമറകൾ Rs 5999 മുതൽ

ഇവിടെ ഫുജിഫിലിമിന്റെ ഇൻസ്റ്റന്റ് ക്യാമറകളാണ് പരിചയപ്പെടുത്തുന്നത്. മിന്ത്രയിൽ ഇവയ്ക്ക് 10,000 രൂപയ്ക്ക് താഴെയാണ് വില വരുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ഓണം ഗിഫ്റ്റ് കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിലും ഇത് ബെസ്റ്റ് ചോയിസ് തന്നെ.

myntra offers for fujifilm instant cameras starting price of rs 5999

5799 രൂപയ്ക്ക് ഫുജിഫിലിം ക്യാമറ

മിന്ത്രയിൽ കൂപ്പൺ കിഴിവും ഉൾപ്പെടെ 2200 രൂപയുടെ ഓഫർ ലഭിക്കുന്നു. 1x ഡിജിറ്റൽ സൂം സപ്പോർട്ട് ചെയ്യുന്ന Fujifilm ക്യാമറയാണിത്. Sky Blue Instax Mini 11 എന്നാണ് മോഡലിന്റെ പേര്.

ക്യാമറയുടെ ശരിയ്ക്കുള്ള റീട്ടെയിൽ വില 7999 രൂപയാണ്. നിങ്ങൾക്ക് ഓഫിൽ 2200 രൂപ കിഴിവ് ലഭിക്കുന്നു. MYNTRA200 കൂപ്പൺ കോഡ് ഉപയോഗിക്കുമ്പോഴാണ് 2000 രൂപ കൂടാതെയുള്ള കിഴിവ്. 5799 രൂപയ്ക്ക് വാങ്ങാനുള്ള ലിങ്ക്.

myntra offers for fujifilm instant cameras starting price of rs 5999

ഫുജിഫിലം ബ്ലൂ ഇൻസ്റ്റക്സ് മിനി 12 ക്യാമറ

ഫുജിഫിലിമിന്റെ ഈ ഇൻസ്റ്റന്റ് ക്യാമറയ്ക്ക് ഓഫറിൽ 7999 രൂപയാണ്. 10999 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. MYNTRA200 എന്ന കൂപ്പണിലൂടെ എക്സ്ട്രാ ഓഫർ നേടാം. ഇങ്ങനെ മൊത്തം 3200 രൂപ കിഴിവ് ലഭിക്കും.

1x ഡിജിറ്റൽ സൂമും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിലും ലഭിക്കുന്നു. 7999 രൂപയ്ക്ക് വാങ്ങാനുള്ള ലിങ്ക്.

ഫുജിഫിലം ഇൻസ്റ്റക്സ് മിനി 40 ക്യാമറ

1000 രൂപ കിഴിവിൽ വാങ്ങാവുന്ന ബെസ്റ്റ് ക്യാമറയാണിത്. 1x ഡിജിറ്റൽ സൂമും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സപ്പോർട്ട് ചെയ്യുന്നു. MYNTRA200 കൂപ്പൺ കിഴിവ് ഇൻസ്റ്റക്സ് മിനി 40 ക്യാമറയ്ക്കും ലഭിക്കുന്നുണ്ട്. ഇങ്ങനെ 8499 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള മിന്ത്ര ലിങ്ക്.

myntra offers for fujifilm instant cameras starting price of rs 5999

ഫുജിഫിലിം പിങ്ക് ഇൻസ്റ്റക്സ് Mini 12

ഫുജിഫിലിമിന്റെ ഈ പിങ്ക് ക്യാമറയ്ക്കും ആകർഷകമായ ഓഫർ ലഭിക്കുന്നു. 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും 200 രൂപ കൂപ്പൺ കിഴിവുമുണ്ട്. 1080p ഇമേജ് റെസല്യൂഷനുള്ള ക്യാമറയാണിത്.

20 ഷോട്ടുകൾ വരെ ഇതിലെടുക്കാൻ സാധിക്കും. 8299 രൂപയ്ക്ക് ഇൻസ്റ്റക്സ് മിനി 12 ക്യാമറ വാങ്ങാം. വാങ്ങാനുള്ള മിന്ത്ര ലിങ്ക്.

ഫുജിഫിലിം ചാക്ക് വൈറ്റ് ഇൻസ്റ്റക്സ് Square SQ1

1x സൂം, 1080p ഇമേജ് റെസല്യൂഷനുമുള്ള ഇൻസ്റ്റന്റ് ക്യാമറയാണിത്. 1200 രൂപയാണ് മിന്ത്ര വില കുറച്ചിട്ടുള്ളത്. 10,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന ബെസ്റ്റ് ഓഫറാണിത്. മിന്ത്രയിൽ 9799 രൂപയ്ക്ക് വാങ്ങാം.

Read More: Myntra Sale: Oneplus ടാബുകൾക്ക് 5000 രൂപ വരെ കിഴിവ്, Best ഓഫറുകൾ അറിയാം

മിന്ത്രയിൽ BFF SALE

മിന്ത്രയിൽ സെപ്തംബർ 13 മുതൽ 16 വരെ BFF SALE സംഘടിപ്പിച്ചിരിക്കുന്നു. എക്സ്ക്ലൂസിവ് ലോഞ്ച് ഓഫറുകളും ഡീലുകളും ഈ സെയിലിൽ നിന്ന് സ്വന്തമാക്കാം. 13-ന് അർധരാത്രി 2 മണിയ്ക്കാണ് സെയിൽ ആരംഭിക്കുക.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo