REDMI NOTE 7 PRO മോഡലുകളിൽ ANDROID 10 അപ്പ്‌ഡേഷനുകൾ ഉടൻ ?

Updated on 20-Dec-2019
HIGHLIGHTS

ഷവോമിയുട റെഡ്മി നോട്ട് 7 കൂടാതെ റെഡ്മി നോട്ട് 7 പ്രൊ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ  ANDROID 10 അപ്പ്‌ഡേഷനുകൾ ഉടൻ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .കുറച്ചു മാസങ്ങൾക്ക് മുൻപാണ് MIUI 11 എന്ന അപ്പ്‌ഡേഷനുകൾ ഷവോമിയുടെ ഫോണുകൾക്ക് ലഭിച്ചുതുടങ്ങിയത് .എന്നാൽ ആൻഡ്രോയിഡിന്റെ 10 അപ്പ്‌ഡേഷനുകൾ ബഡ്ജറ്റ് റെയിഞ്ചിലെ ഫോണുകളിൽ ആദ്യമായി ലഭിക്കുന്നത് റെഡ്‌മിയുടെ ഈ നോട്ട് 7 സീരിയസ്സുകളിലാണ് .

റെഡ്‌മിയുടെ നോട്ട് 7 

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :