വമ്പൻ ഫീച്ചറുകളുമായി മൈക്രോമാക്സ് ഇൻ നാളെ എത്തും ;അറിയേണ്ടതെല്ലാം
മൈക്രോമാക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ പുറത്തിറങ്ങുന്നു
മൈക്രോമാക്സ് ഇൻ സീരിയസ്സ് ആണ് നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നത്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ മൈക്രോമാക്സ് തിരിച്ചു വരുന്നു .മികച്ച ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകളുമായാണ് ഇത്തവണ മൈക്രോമാക്സ് തിരിച്ചു വരുന്നത് .അതുപോലെ തന്നെ മേക്ക് ഇൻ ഇന്ത്യൻ എന്ന ലേബലിൽ തന്നെയാണ് മൈക്രോമാക്സ് എത്തുന്നത് .
We know your cherished memories are precious to you. That’s why we’ve made sure you have the space to keep them all. #INMobiles unveiling on 3rd Nov, 12 noon. Are you #INForIndia? #MicromaxIsBack pic.twitter.com/gXWryY5Ptl
— Micromax India (@Micromax__India) November 1, 2020
So Micromax In 1a is one of them, but that's certainly not it.#Micromax #MicromaxIsBack #indiakeliye #MicromaxIn1a pic.twitter.com/wlQ09C9IOh
— Mukul Sharma (@stufflistings) October 16, 2020
കഴിഞ്ഞ ദിവസ്സം ഇതിനെ സംബന്ധിച്ചു മൈക്രോമാക്സിന്റെ ഭാഗത്തുനിന്നും ഒരു ട്വീറ്റ് എത്തിയിരിക്കുന്നു .അതിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത് Helio G35 കൂടാതെ G85 പ്രോസ്സസറുകളിൽ പുതിയ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളും മൈക്രോമാക്സ് ഇത്തവണയും പുറത്തിറക്കുന്നുണ്ട് .
India, we're back IN the game! Watch our comeback story with our new brand IN, as our Co-Founder @rahulsharma reveals the details in this interview with @TechnicalGuruji. #INMobiles #INForIndia #IndiaKeLiye #MicromaxIsBack #AatmanirbharBharathttps://t.co/1ZE9aDc8Ho
— Micromax India (@Micromax__India) October 16, 2020
2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ ഒക്കെ തന്നെ ഫോണുകൾ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ സ്റ്റോക്ക് ആൻഡ്രോയിഡ് കൂടാതെ 5000 mah ബാറ്ററി എന്നിവയും പുതിയ ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ്.മൈക്രോമാക്സിന്റെ ഈ ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .