വിപണിപിടിച്ചടക്കാൻ ഷവോമിയുടെ ലാപ്ടോപ്പ് എത്തി ;വില അറിയേണ്ടേ ?

Updated on 29-Jul-2022
HIGHLIGHTS

ഷവോമിയുടെ ലാപ്‌ടോപ്പുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിലൂടെ വാങ്ങിക്കാം

ഴിഞ്ഞ വർഷം അവതരിപ്പിച്ച ലാപ്ടോപ്പുകൾ ആയിരുന്നു Mi Notebook Ultra കൂടാതെ Notebook Pro എന്നി മോഡലുകൾ ആണ്

ഷവോമിയുടെ കഴിഞ്ഞ വർഷം അവതരിപ്പിച്ച ലാപ്ടോപ്പുകൾ ആയിരുന്നു Mi Notebook Ultra കൂടാതെ  Notebook Pro എന്നി മോഡലുകൾ .ഇപ്പോൾ ഈ ലാപ്‌ടോപ്പുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിലൂടെയും അതുപോലെ തന്നെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

MI NOTEBOOK ULTRA AND MI NOTEBOOK PRO SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകായാണെങ്കിൽ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ഇത് പുറത്തിറങ്ങിയിരുന്നു .കൂടാതെ 2560 x 1600 ,3200 x 2000 പിക്സൽ റെസലൂഷനും ,കൂടാതെ 60Hz ,90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .വലിയ ബാറ്ററി ലൈഫ് തന്നെയാണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .

70Whr കൂടാതെ 56Whr ബാറ്ററി ലൈഫ് MI NOTEBOOK ULTRA കൂടാതെ  MI NOTEBOOK PRO മോഡലുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th-Gen Intel Tiger Lake H-series Core i7-11370H കൂടാതെ  Core i5-11300H പ്രോസ്സസറുകളിൽ പ്രവർത്തിക്കുന്നതാണ് 

വില വിവരങ്ങൾ നോക്കാം

Mi Notebook Ultra Core i7 (16GB RAM) – Rs 76,999

Mi Notebook Ultra Core i5 (16GB RAM) – Rs 63,999

Mi Notebook Ultra Core Core i5 (8GB RAM): Rs 59,999

Mi Notebook Pro Core i7 (16GB RAM) – Rs 72,999

Mi Notebook Pro Core i5 (16GB RAM) – Rs 59,999

Mi Notebook Pro Core i5 (8GB RAM) – Rs 56,999 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :