digit zero1 awards

നിങ്ങൾ കാത്തിരുന്ന ആ ത്രില്ലർ സിനിമയുടെ OTT തീയ്യതി എത്തി

നിങ്ങൾ കാത്തിരുന്ന ആ ത്രില്ലർ സിനിമയുടെ OTT തീയ്യതി എത്തി
HIGHLIGHTS

സി ബി ഐ പാർട്ട് 5 ഇതാ OTT യിൽ ഈ മാസ്സം പുറത്തിറങ്ങുന്നു

കൂടാതെ മറ്റു സിനിമകളുടെ റിലീസിംഗ് തീയ്യതിയും നോക്കാം

ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ  മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങൾ മെയ് മാസ്സത്തിൽ റിലീസ് ചെയ്തിരിക്കുന്നു .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയിരിക്കുന്നത് .എന്നാൽ ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .

എന്നാൽ മെയ് മാസ്സത്തിൽ തന്നെ പുഴു എന്ന സിനിമയും റിലീസ്സ് ചെയ്തിരിക്കുന്നു .sonylivindia വഴി ഇപ്പോൾ പുഴു കാണുവാൻ സാധിക്കുന്നതാണ് .എന്നാൽ അടുത്തതായി പ്രതീഷിക്കുന്നത് മെയ് ആദ്യം തിയറ്ററുകളിൽ എത്തിയ  സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് .ഈ സിനിമ ജൂൺ 12 തന്നെ OTT യിൽ പ്രതീക്ഷിക്കാവുന്നതാണ് .

ജനഗണമന OTT റിലീസ് ചെയ്തു 

ഏപ്രിൽ മാസ്സത്തിന്റെ അവസാനത്തിൽ മലയാളത്തിൽ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച Jana Gana Mana എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും 50 കോടിയ്ക്ക് മുകളിൽ ചിത്രം ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു .സിനിമയുടെ നിർമ്മാതാവുംകൂടിയായ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഈ കാര്യം അറിയിച്ചിരുന്നു  .

കോൾഡ് കേസ് ,കുരുതി എന്നി സിനിമകൾ ഇതിനു മുൻപ് പൃഥ്വിരാജിന്റെ OTT ഉയിൽ എത്തിയിരുന്ന ചിത്രങ്ങൾ ആയിരുന്നു .ഈ സിനിമ ഇപ്പോൾ OTT റിലീസ് ചെയ്തിരിക്കുന്നു .നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ നിങ്ങൾക്ക് ഈ ചിത്രം കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo