എസ് ബി ഐ ഉപഭോക്താവാണോ; ഈ ആപ്പുകൾ ഫോണിൽ നീക്കം ചെയ്യുക

എസ് ബി ഐ ഉപഭോക്താവാണോ; ഈ ആപ്പുകൾ ഫോണിൽ നീക്കം ചെയ്യുക
HIGHLIGHTS

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ഇതാ പുതിയ വാർത്ത

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ ഈ നാല് ആപ്ലികേഷനുകൾ ഉപയോഗിക്കാതിരിക്കുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ഇതാ ഒരു അലർട്ട് എത്തിയിരിക്കുന്നു .നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും ഈ നാല് ആപ്ലികേഷനുകൾ ഉടനെ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക .ഈ ആപ്ലികേഷനുകൾ എസ് ബി ഐ  യുടെ ബാങ്ക് അക്കൗണ്ട്സ് ഉള്ള സ്മാർട്ട് ഫോണുകളിൽ നിന്നും ഹൈ റിസ്ക്ക് ആണ് കാണിക്കുന്നത് .

അതായത് ഒരു പ്രമുഖ ദിനപത്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ നാലു ആപ്ലികേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് എസ് ബി ഐ  ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത് .

അതുകൊണ്ടു തന്നെഎസ് ബി ഐ  അക്കൗണ്ട് ഉപയോഗിക്കുന്നവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്നവർ കരുതിയിരിക്കുക എന്നാണ് ഇപ്പോൾ ബാങ്കിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വുവരങ്ങൾ .ഇപ്പോൾ ബാങ്ക് പറയുന്ന ഈ നാലു ആപ്ലികേഷനുകൾ താഴെ കൊടുത്തിരിക്കുന്നു .അതുപോലെ തന്നെ നമ്മൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .

1.Anydesk

2.Quick Support

3.Teamviewer 

4.Mingleview

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo