ഇനി സ്മാർട്ട് ഫോണുംകളും MADE IN INDIA; ചൈനയെ പുറത്താക്കുന്നു ?

ഇനി സ്മാർട്ട് ഫോണുംകളും MADE IN INDIA; ചൈനയെ പുറത്താക്കുന്നു ?
HIGHLIGHTS

മെയ് അവസാനത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി കഴിഞ്ഞ ദിവസ്സം പറഞ്ഞിരുന്നത് ഇന്ത്യയെ സ്വയം പ്രാപ്ത രാജ്യമാക്കി മറ്റും എന്നാണ് . ഇപ്പോൾ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ നിർമ്മിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ചൈന .എന്നാണ് ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകളും MADE IN INDIA ഫോണുകളായി എത്തുന്നു . ONEPLUS 8 എന്ന സ്മാർട്ട് ഫോണുകളാണ് മെയ് അവസാനത്തിൽ MADE IN INDIA ആയി പുറത്തിറങ്ങുന്നു എന്ന് റിപ്പോർട്ടുകൾ .

വൺപ്ലസ് 8 -സവിശേഷതകൾ 

6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo