1999 രൂപയുടെ ജിയോ വൈഫൈ വെറും 94 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാം

1999 രൂപയുടെ ജിയോ വൈഫൈ വെറും 94 രൂപയ്ക്ക്  ഇപ്പോൾ വാങ്ങിക്കാം
HIGHLIGHTS

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് ജിയോ വൈഫൈ ഓഫറുകൾ

ജിയോയുടെ വൈഫൈ ഇപ്പോൾ ഇ എം ഐ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് ജിയോ വൈഫൈ ഓഫറുകൾ .ഇപ്പോൾ ഇ എം ഐ ഓഫറുകളിൽ ജിയോ വൈഫൈ 94 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1999 രൂപയാണ് ഈ ഉത്പന്നങ്ങളുടെ വില വരുന്നത് .എന്നാൽ ഇപ്പോൾ വെറും 94 രൂപയുടെ മാസ്സ് ഇ എം ഐ ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ ജിയോയുടെ ഫോൺ 2 ഫോണുകളും 141 രൂപയുടെ EMI ഓഫറുകളിൽ നൽകിയിരുന്നു .കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നതാണ് .

EMI ഓഫറുകളിൽ വാങ്ങിക്കാം 

 

ക്രെഡിറ്റ് ഉള്ളവർക്ക് ഇപ്പോൾ ജിയോയുടെ വെബ് സൈറ്റുകളിൽ നിന്നും തന്നെ ഇത്തരത്തിൽ ഇപ്പോൾ 94 രൂപയ്ക്ക് ഈ ഉത്പന്നങ്ങൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ ഫോണും ഇപ്പോൾ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതുന്നതിനായി 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo