വലിയ വാലിഡിറ്റിയിൽ ലഭിക്കുന്ന ജിയോയുടെ ഓഫറുകൾ

Updated on 30-Sep-2019
HIGHLIGHTS

വലിയ വാലിഡിറ്റിയിൽ ലഭിക്കുന്ന ജിയോയുടെ ഓഫറുകൾ

 

നിലവിൽ ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന ജിയോ തന്നെയാണ് .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ജിയോ അവരുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത് .100 രൂപയിൽ താഴെ വരെ മികച്ച അൺലിമിറ്റഡ് ഓഫറുകൾ ജിയോയിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിലവിൽ ജിയോ നൽകുന്ന 1.5 ജിബിയുടെ ഡാറ്റയിൽ ലഭിക്കുന്ന അൺലിമിറ്റഡ് ഓഫറുകളാണ് പരിചയപ്പെടുത്തുന്നത് .നിലവിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന അൺലിമിറ്റഡ് ഓഫറുകൾ ആണ് ഇത് .

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 149 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .ജിയോയുടെ ഓഫറുകളിൽ ഏറ്റവും ലാഭാരമായ ഒരു ചോട്ടാ ഓഫർ തന്നെയാണ് 149 രൂപയുടെ ഈ അൺലിമിറ്റഡ് ഓഫറുകൾ .

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 349 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 70  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 105 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .

ജിയോയുടെ നിലവിൽ ലഭിക്കുന്ന മറ്റൊരു  ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 399 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 84  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 126 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 449 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 91 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 136 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .കൂടുതൽ അറിയുന്നതിന് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

അടുത്തതായി 1699 രൂപയുടെ ഓഫറുകളാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 365  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 547.5 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .കൂടുതൽ അറിയുന്നതിന് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :