ലോക്ക് ഡൗൺ 4 : ബി എസ് എൻ എൽ നൽകുന്ന തകർപ്പൻ ഓഫറുകൾ

ലോക്ക് ഡൗൺ 4 : ബി എസ് എൻ എൽ നൽകുന്ന തകർപ്പൻ ഓഫറുകൾ
HIGHLIGHTS

BSNL നൽകുന്ന മികച്ച രണ്ടു ഓഫറുകൾ

ലോക്ക് ഡൗൺ 4 ;BSNL 365 ദിവസ്സത്തെ ഓഫറുകൾ

ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത്

ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് .ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന വളരെ ലാഭകരമായ ഒരു ഓഫർ ആണിത് .ഡാറ്റ ഉപയോഗിക്കുന്നവർക്കും വളരെ ലാഭകരമായ ഒരു ഓഫർ കൂടിയാണിത് .ഈ ഓഫറുകളെക്കുറുച്ചു കൂടുതൽ മനസ്സിലാക്കാം .

1999 രൂപയുടെ റീച്ചാർജുകളിലാണ് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1999 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 250 മിനുട്ട് കോളുകൾ (Local/STD/National Roaming incl. Mumbai & Delhi) ദിവസ്സേന ലഭിക്കുന്നതാണ് .

കൂടാതെ ദിവസ്സേന 100 SMS ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .3 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ  80 kbps സ്‌പീഡിൽ ലഭിക്കുന്നതാണ് .റീചാര്ജ്ജ് ചെയ്യുന്നതിന് SMS(PLAN (space) BSNL1999 to 123)/Dial (*444*1999#) ഉപയോഗിക്കാവുന്നതാണ് .3 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ  80 kbps സ്‌പീഡിൽ ലഭിക്കുന്നതാണ് .റീചാര്ജ്ജ് ചെയ്യുന്നതിന് SMS(PLAN (space) BSNL1999 to 123)/Dial (*444*1999#) ഉപയോഗിക്കാവുന്നതാണ് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വളരെ ലാഭകരമായ ഓഫർ ആണ് .75 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .75 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100 മിനുട്ട് സൗജന്യ കോളുകളും ദിവസ്സേന ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾ 15 ദിവസ്സത്തേക്കാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .

മറ്റു ഓഫറുകൾ നോക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo