പണമിടപാടുകൾ നടത്തുവാൻ അനിയോജ്യമായ UPI ആപ്ലികേഷനുകൾ

പണമിടപാടുകൾ നടത്തുവാൻ അനിയോജ്യമായ UPI ആപ്ലികേഷനുകൾ
HIGHLIGHTS

ഇന്ത്യയിൽ ലഭ്യമാകുന്ന കുറച്ചു UPI ആപ്ലികേഷനുകൾ ഇതാ

ഇപ്പോൾ പഴയതുപോലെ ബാങ്കിന്റെ കൗണ്ടറുകളിൽ നമുക്ക് Q നിൽക്കേണ്ട ആവിശ്യം ഇല്ല .എല്ലാം നമ്മളുടെ ഒരു വിരൽ തുമ്പിൽ തന്നെയുണ്ട് .പണമിടപാടുകൾ ,റീച്ചാർജുകൾ ,ലൈഫ് ഇൻഷുറൻസ് എങ്ങനെ എല്ലാ കാര്യങ്ങളും നമുക്ക് സ്മാർട്ട് ഫോണുകൾ മുഖേന തേർഡ് പാർട്ടി ആപ്ലികേഷനുകൾ വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .അതിൽ ഏറ്റവും പ്രധാനപെട്ട ഒന്നാണ് പണമിടപാടുകൾ .ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്ന കുറച്ചു UPI ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ ഇവിടെ നിന്നും നോക്കാം .

1.ആദ്യം തന്നെ എടുത്തു ഫോൺ പേ എന്ന ആപ്ലികേഷൻ ആണ് .വളരെ എളുപ്പത്തിൽ നമുക്ക് ഇത് വഴി ട്രാൻസാക്ഷനുകളും മറ്റു നടത്തുവാൻ സാധിക്കുന്നു .കൂടാതെ ഫോൺ പേ ആപ്ലിക്കേഷനുകളിൽ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

2.paytm എന്ന ആപ്ലികേഷനുകൾ .ഒരു തരത്തിൽ പറഞ്ഞാൽ ഓൺലൈൻ പേയ്‌മെന്റുകൾക്ക് ഇന്ത്യയിൽ ഒരു വഴി തുറന്നുകാട്ടിയത് Paytm തന്നെയാണ് .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ചും ഇത്തരത്തിൽ  പേയ്‌മെന്റുകൾ നടത്തുവാൻ സാധിക്കുന്നതാണ് .

3.അടുത്തതായി നമ്മുടെ സ്വന്തം BHIM ആപ്ലികേഷനുകൾ ആണ് .നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ ഉള്ള ആപ്ലികേഷൻ ആണിത് .

4.ഗൂഗിൾ പേ എന്ന ആപ്ലികേഷൻ ആണ് അടുത്തതായി ഉള്ളത് .ഗൂഗിളിന്റെ സ്വന്തം ആപ്ലികേഷൻ ആണിത് .വളരെ സുരക്ഷിതമായ രീതിയിൽ നമുക്ക് പണമിടപാടുകൾ നടത്തുവാൻ അനിയോജ്യമായ ഒരു ആപ്ലികേഷൻ ആണിത് .

5.SBI Pay എന്ന ആപ്ലികേഷനുകൾ ആണ് .സ്റ്റേറ്റ് ബാങ്കിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു ആപ്ലികേഷൻ ആണിത് .

6.MobiKwik എന്ന ആപ്ലിക്കേഷനുകളും ഇപ്പോൾ പണമിടപാടുകൾ നടത്തുവാൻ അനിയോജ്യമായ ആപ്ലികേഷൻ ആണ് 

7.അവസാനമായി എയർടെൽ പേയ്മെന്റ് ബാങ്ക് എന്ന ആപ്ലികേഷൻ ആണ് .ഇത് വഴിയും ട്രാൻസാക്ഷനുകൾ നടത്തുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo