HIGHLIGHTS
ആൻഡ്രോയിഡിന്റെ പുതിയ അപ്പ്ഡേഷനുകൾ ഇതാ എത്തുന്നു ആൻഡ്രോയിഡ് 11 അപ്പ്ഡേഷനുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഷവോമിയുടെ Mi10 ഫോണുകളിൽ ഉടൻ ലഭിക്കുന്നതാണ് ആൻഡ്രോയിഡിന്റെ പുതിയ അപ്പ്ഡേഷനുകൾ ഇതാ എത്തി തുടങ്ങിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ പുതിയ 11 അപ്പ്ഡേഷനുകളാണ് ഇപ്പോൾ കുറച്ചു സ്മാർട്ട് ഫോണുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നത് .Pixel 2 ,Pixel 2 XL,Pixel 3 കൂടാതെ Pixel 3 XL,Pixel 3a കൂടാതെ Pixel 3a XL,Pixel 4കൂടാതെ Pixel 4 XL ,Pixel 4a എന്നി ഗൂഗിൾ സ്മാർട്ട് ഫോണുകളിലും ,OnePlus 8 സീരിയസ്സ് സ്മാർട്ട് ഫോണുകളിലും ലഭിക്കുന്നതാണ് .
https://twitter.com/miuirom/status/1303392658124091399?ref_src=twsrc%5Etfw
Mi 10, Mi 10 Pro കൂടാതെ Poco F2 Pro എന്നി സ്മാർട്ട് ഫോണുകളിലും Realme X50 Pro അടക്കമുള്ള ഫോണുകളിലും പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുന്നതാണ് .കൂടാതെ ഒപ്പോയുടെ Oppo Find X2 എന്ന സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് പുതിയ അപ്പ്ഡേഷനുകളായ ColorOS 11 അപ്പ്ഡേഷനുകൾ ലഭിക്കുന്നതാണ് .
https://twitter.com/realmemobiles/status/1303394625202212864?ref_src=twsrc%5Etfw
Latest Article Happy Diwali Offer: 3 മാസത്തേക്ക് 100 Mbps സ്പീഡ് ഡാറ്റ, നെറ്റ്ഫ്ലിക്സ്, Prime, ഹോട്ട്സ്റ്റാർ free! Reliance jio ഫെസ്റ്റിവൽ പ്ലാനിതാ… Price Cut: Triple ക്യാമറയും 50MP സെൽഫി ക്യാമറയുമുള്ള Honor പ്രോ ഫോണിന്, 14000 രൂപ ഇളവ് പ്രഖ്യാപിച്ചു iOS 18.1 New features: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറി നിൽക്കും! Apple ഇന്റലിജൻസ് ഫീച്ചർ ഈ മാസം തന്നെ… Onam Bumper: 25 കോടിയുടെ ഭാഗ്യവാനെ അറിയാൻ 2 നാൾ, Lottery നറുക്കെടുപ്പ് Live ആയി കാണാം Kishkindha Kaandam OTT: റെക്കോഡ് തുകയ്ക്ക് ഒടിടി സ്വന്തമാക്കി, ONAM ബോക്സ് ഓഫീസ് ഹിറ്റ് എവിടെ കാണം? 39000 രൂപയ്ക്ക് iPhone 13 വാങ്ങാനുള്ള Last ചാൻസ്! ഫ്ലിപ്കാർട്ട് BBD Sale 2024 അവസാന ദിനങ്ങളിൽ… Extra ഓഫറുമായി Ambani! Unlimited ഡാറ്റ കൂട്ടിച്ചേർത്ത് ദീപാവലി സമ്മാനം OTT Release This Week: ദളപതി വിജയിയുടെ GOAT മുതൽ സ്വകാര്യം സംഭവ ബഹുലം വരെ, Latest ചിത്രങ്ങൾ… BSNL October Offer: 24 വർഷം, ആഘോഷത്തിനൊപ്പം 24GB Free 4G ഡാറ്റയും! റെക്കോഡ് വില! Gold Price പിടിതരാതെ കുതിക്കുന്നു, 60,000 രൂപയ്ക്ക് അടുത്ത്….