ഷവോമി,റിയൽമി ഫോണുകളിൽ ആൻഡ്രോയിഡ് 11 അപ്പ്ഡേഷൻ എത്തി
ആൻഡ്രോയിഡിന്റെ പുതിയ അപ്പ്ഡേഷനുകൾ ഇതാ എത്തുന്നു
ആൻഡ്രോയിഡ് 11 അപ്പ്ഡേഷനുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്
ഷവോമിയുടെ Mi10 ഫോണുകളിൽ ഉടൻ ലഭിക്കുന്നതാണ്
ആൻഡ്രോയിഡിന്റെ പുതിയ അപ്പ്ഡേഷനുകൾ ഇതാ എത്തി തുടങ്ങിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ പുതിയ 11 അപ്പ്ഡേഷനുകളാണ് ഇപ്പോൾ കുറച്ചു സ്മാർട്ട് ഫോണുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നത് .Pixel 2 ,Pixel 2 XL,Pixel 3 കൂടാതെ Pixel 3 XL,Pixel 3a കൂടാതെ Pixel 3a XL,Pixel 4കൂടാതെ Pixel 4 XL ,Pixel 4a എന്നി ഗൂഗിൾ സ്മാർട്ട് ഫോണുകളിലും ,OnePlus 8 സീരിയസ്സ് സ്മാർട്ട് ഫോണുകളിലും ലഭിക്കുന്നതാണ് .
#Android11 is ready to rock!
Mi 10 and Mi 10 Pro will be the first batch Xiaomi devices to receive the update of Android 11. @Android
Check out for more information: https://t.co/RyQkL8EQwt pic.twitter.com/bAKHrS7JX3
— MIUI (@miuirom) September 8, 2020
Mi 10, Mi 10 Pro കൂടാതെ Poco F2 Pro എന്നി സ്മാർട്ട് ഫോണുകളിലും Realme X50 Pro അടക്കമുള്ള ഫോണുകളിലും പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുന്നതാണ് .കൂടാതെ ഒപ്പോയുടെ Oppo Find X2 എന്ന സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് പുതിയ അപ്പ്ഡേഷനുകളായ ColorOS 11 അപ്പ്ഡേഷനുകൾ ലഭിക്കുന്നതാണ് .
We are thrilled to announce that #realme is among the first smartphone brands to provide @Android 11 to its users. Our official Android 11 Preview is now available for #realmeX50Pro. Check out #realmeCommunity to join & get to enjoy #Android11 right away→ https://t.co/WPdPu0VFow pic.twitter.com/V53vjphyHO
— realme (@realmemobiles) September 8, 2020