9000 രൂപക്ക് താഴെ 32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ ഇതാ

Updated on 01-Mar-2019
HIGHLIGHTS

ഉപഭോതാക്കളുടെ ബഡ്ജറ്റിന് അനുസരിച്ചു ഉത്പന്നങ്ങൾ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ കുറഞ്ഞ ചിലവിലും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 32 ഇഞ്ചിന്റെ Vu ടെലിവിഷനുകൾക്ക് 10 ശതമാനം ബാങ്ക്  ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1 .10000 രൂപയ്ക്കു താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ ആണ് Noble Skiodo R-32 80cm (32 inch) HD Ready LED TV  (NB32R01) എന്ന മോഡൽ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫ്ലിപ്പ്കാർട്ടിന്റെ സ്വന്തം ഉത്പന്നമാണ് MarQ by Flipkart Innoview 80cm (32 inch) HD Ready LED TV  (32DSHD) ഈ ടെലിവിഷനുകൾ .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതും പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു LED ടെലിവിഷനുകളിൽ ഒന്നാണ് iFFALCON by TCL F2 80cm (32 inch) HD Ready LED Smart TV  (32F2) എന്ന മോഡലുകൾ .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും അതുപോലെ തന്നെ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.10000 രൂപ റെയിഞ്ചിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷൻ ആണ് Blaupunkt 80cm (32 inch) HD Ready LED TV  (BLA32AH410) എന്ന മോഡലുകൾ .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ ടെലിവിഷനുകളും വിപണിയിൽ എത്തിയിരിക്കുന്നത് .നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.മൈക്രോമാക്സിന്റെ സ്വന്തം ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ 10000 രൂപ റെയിഞ്ചിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Micromax 81cm (32 inch) HD Ready LED TV with IPS Panel  (32IPS200HD) എന്ന മോഡലുകൾ .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ ടെലിവിഷനുകളും വിപണിയിൽ എത്തിയിരിക്കുന്നത് .നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :