റോഡിൽ വിമാനം ഇറക്കി സംഭവം അങ്ങ് അമേരിക്കയിൽ
By
Anoop Krishnan |
Updated on 22-Feb-2018

HIGHLIGHTS
എൻജിൻ തകരാർ വിമാനം ഹൈവെയിൽ ഇറക്കി
വിമാനങ്ങൾക്ക് ഇപ്പോൾവേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് എൻജിൻ തകരാറു .എന്നാൽ അത് പറന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നാൽ എന്ത് സംഭവിക്കും .പറന്നുകൊണ്ടിരിന്ന വിമാനം എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഹൈവേയില്‍ ഇറക്കി.
ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. വിമാനം ഹൈവേയില്‍ ഇറക്കുന്ന സമയത്ത് വാഹനങ്ങള്‍ തീരെ കുറവായിരുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചു
.സാന്റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ഒരു ചെറിയ വിമാനത്തിനാണ് ഇങ്ങനെ സംഭവിച്ചത് .എന്നാൽ കൂടുതൽ അപകടങ്ങൾ കൂടാതെ അത് ലാൻഡ് ചെയ്യുവാൻ പൈലറ്റിന് സാധിച്ചു .