കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ 59 ചൈനീസ് ആപ്ലികേഷനുകൾ നീക്കം ചെയ്തിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ഗൂഗിൾ തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും 11 ആപ്ലികേഷനുകൾ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു .അതിനു കാരണം ജോക്കർ വൈറസുകളുടെ സാനിധ്യം ഈ ആപ്ലിക്കേഷനുകളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരത്തിൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഗൂഗിൾ തന്നെ നീക്കം ചെയ്തിരിക്കുന്നത് .
നിങ്ങൾ ഈ ആപ്ലികേഷനുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക .ഇത്തരത്തിൽ ഇപ്പോൾ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്ന 11 ആപ്ലികേഷനുകൾ താഴെ കൊടുത്തിരിക്കുന്നു .
ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു