ജിയോയുടെ കോംബോ പ്ലാൻ ;199 രൂപയ്ക്ക് 1000ജിബി ഡാറ്റ

ജിയോയുടെ കോംബോ പ്ലാൻ ;199 രൂപയ്ക്ക് 1000ജിബി ഡാറ്റ
HIGHLIGHTS

JioFiber Combo പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നതാണ്

 

ജിയോയുടെ ഏറ്റവും പുതിയ കോംബോ പ്ലാനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .JioFiber Combo ലാഭകരമായ പ്ലാനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .199 രൂപയുടെ പാക്കേജുകളിലാണ് ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.199 രൂപ + GST ആഡ് ചെയ്യുമ്പോൾ ഈ പ്ലാനുകൾക്ക്  234.82 രൂപയാണ് വരുന്നത് .

100Mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 1000 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് 7 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .1000 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ പിന്നെ 1 Mbps സ്പീഡിൽ ലഭിക്കുന്നതാണ് .നിലവിൽ വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

ജിയോയുടെ മറ്റു ഓഫറുകൾ ഏതൊക്കെയെന്നു നോക്കാം 

11 രൂപയുടെ ചെറിയ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 75 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 200  മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 500 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo