കൊറോണ !! വൊഡാഫോൺ ഓഫറുകൾ Vs ജിയോ ഓഫറുകൾ Vs ബിഎസ്എൻഎൽ ഓഫറുകൾ

Updated on 30-Mar-2020
HIGHLIGHTS

ഏറ്റവും പുതിയ Work from ഓഫറുകൾ നോക്കാം

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ .കേരളത്തിലെ ഒട്ടുമിക്ക എല്ലാ കമ്പനികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് .കൂടാതെ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ Work From Home നൽകിയിരിക്കുന്നു .ഈ സാഹചര്യത്തിൽ വീട്ടിൽ ഇന്റർനെറ്റിന്റെ ആവിശ്യത്തിന്നായി ഇപ്പോൾ ജിയോയ്ക്ക് ഒപ്പം വൊഡാഫോണും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .

16 രൂപ മുതൽ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകൾ തന്നെയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തേ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അടുത്തതായി 48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് .

48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളിൽ 3 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ്‌ .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 98 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകൾ ആണ് .

ഈ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റിയും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .നിലവിൽ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകളാണ് ഇത് .

ജിയോയുടെ ഓഫറുകൾ നോക്കാം 

11 രൂപയുടെ ചെറിയ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 75 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 200  മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 500 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 101  രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

BSNL Work From ഓഫറുകൾ 

BSNL ന്റെ ബ്രോഡ് ബാൻഡ്  ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ 5 ജിബിയുട ഡാറ്റയാണ് BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസ്സേന 5 ജിബിയുടെ ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . 10Mbps സ്പീഡിലാണ് സൗജന്യ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് BSNL നു ഒപ്പം തന്നെ ജിയോയും അവരുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് കൂടുതൽ ഡാറ്റ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഈ പുതിയ സൗജന്യ ഡാറ്റ പ്ലാനുകൾ ഇപ്പോൾ Andaman Nicobar ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വരെ ലഭിക്കുന്നതാണ് .

 

For More Details

 

For More Details

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :