ഇപ്പോൾ നിലവിൽ ലഭ്യമാകുന്ന ജിയോയുടെയും വൊഡാഫോണിന്റെയും രണ്ടു ഓഫറുകളെയാണ് താരതമ്മ്യം ചെയ്യുന്നത് .ജിയോയുടെ 149 രൂപയുടെ ഓഫറുകളും കൂടാതെ 449 രൂപയുടെ രണ്ടു ഓഫറുകളുമാണ് .149 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 42 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ജിയോ ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .വൊഡാഫോണിന്റെ 129 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് മുഴുവനായി 1.5ജിബ്‌നി ഡാറ്റയാണ് ലഭിക്കുന്നത് .എന്നാൽ ജിയോ ഓഫറുകളിൽ അത് 42 ജിബി 4ജി ഡാറ്റയാണ് .
അതുപോലെ തന്നെ 449 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .91 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് 136 ജിബിയുടെ ഡാറ്റ മുഴുവനായി ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 SMS എന്നിവയും ലഭ്യമാകുന്നതാണു് .
വൊഡാഫോണിന്റെ ഓഫറുകളിൽ ഇപ്പോൾ ജിയോയ്ക്ക് സമാനമായി ലഭിക്കുന്നത് രണ്ടു ഓഫറുകളാണ് .129 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .129 രൂപയുടെ റീച്ചാർജുകളിൽ അൺലിമിറ്റഡ് ലോക്കൽ കൂടാതെ STD കോളുകൾ എന്നിവ 28 ദിവസത്തേക്ക് ലഭിക്കുന്നതാണ് .കൂടാതെ 1.5GB ഡാറ്റയും മുഴുവനായി ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .ശ്രദ്ധിക്കുക 1.5GB ഡാറ്റ 28 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .കൂടാതെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ദിവസ്സേന 100 SMS ലഭ്യമാകുന്നതാണു് .അൺലിമിറ്റഡ് കോളുകൾ ആവശ്യമുള്ളവർക്ക് ഈ ഓഫറുകൾ വളരെ ലാഭകരമാകുന്നതാണ് .
കൂടാതെ വൊഡാഫോണിൽ നിന്നും മറ്റൊരു ഓഫർകൂടി ഇപ്പോൾ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .509 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .509 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5GBയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയാണ് .90 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 135ജിബിയുടെ ഡാറ്റയാണ് .90 ദിവസ്സവും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .