വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .
ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ Zee5 എന്നിവ 84 ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .
എന്നാൽ ഇതേ ബെനിഫിറ്റുകൾ 56 ദിവസ്സത്തെ വാലിഡിറ്റിയിലും വൊഡാഫോൺ നൽകുന്നുണ്ട് .449 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 56 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ Zee5 എന്നിവ 56 ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .
എന്നാൽ ജിയോയുടെ ഉപഭോതാക്കൾക്ക് 555 രൂപയുടെ റീച്ചാർജുകളിൽ 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .555 രൂപയുടെ പ്ലാനുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.5GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 3,000 മിനിറ്റും ലഭ്യമാകുന്നതാണു് .കൂടാതെ Complimentary subscription ജിയോ ആപ്ലിക്കേഷനുകളും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .