JIO vs ഐഡിയ ;ഡബിൾ ഡാറ്റ ഓഫറുകൾ നോക്കാം

JIO vs ഐഡിയ ;ഡബിൾ ഡാറ്റ ഓഫറുകൾ നോക്കാം
HIGHLIGHTS

രണ്ടു കമ്പനികൾ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ നോക്കാം

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ .കേരളത്തിലെ ഒട്ടുമിക്ക എല്ലാ കമ്പനികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് .കൂടാതെ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ Work From Home നൽകിയിരിക്കുന്നു .ഈ സാഹചര്യത്തിൽ വീട്ടിൽ ഇന്റർനെറ്റിന്റെ ആവിശ്യത്തിന്നായി ഇപ്പോൾ ജിയോയുടെ ഡബിൾ ഡാറ്റ ഓഫറുകൾ പുറത്തിറക്കിയിരിക്കുകയാണ് .11 രൂപ മുതൽ 251 രൂപ വരെയുള്ള ഓഫറുകൾ ആണ് ഇപ്പോൾ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

എന്നാൽ ഈ ഓഫറുകൾ എല്ലാം തന്നെ നേരത്തെ ലാഭയമാകുന്ന ഓഫറുകളായിരുന്നു .ഇപ്പോൾ ചെറിയ വെത്യാസത്തിൽ ഉപഭോതാക്കൾക്ക് റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .11 രൂപയുടെ ചെറിയ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 75 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 200  മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 500 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 101  രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

 

 

ഐഡിയ ഡബിൾ ഡാറ്റ ഓഫറുകൾ 

 ഐഡിയ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ മൂന്നു ഓഫറുകൾ ആണ്  Rs 249, Rs 399 കൂടാതെ Rs 599 എന്നി ഓഫറുകൾ .എന്നാൽ നേരത്തെ ലഭിച്ചിരുന്ന ഓഫറുകൾ ആണിത് .ഇപ്പോൾ പുതിയ ഡബിൾ ഡാറ്റ ഓഫറുകളിലാണ് ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് എന്ന് മാത്രം .ഈ മൂന്നു ഓഫറുകളിലും ഉപഭോതാക്കൾക്ക് 1.5GBയുടെ അഡിഷണൽ ഡാറ്റയാണ് എക്സ്ട്രാ ലഭ്യമാകുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

249 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 28 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

599  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 84 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

399  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 56 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo