1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത്
ബിഎസ്എൻഎൽ കൂടാതെ ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ കൂടാതെ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .അതുപോലെ തന്നെ കുറഞ്ഞ ചിലവിലും ബിഎസ്എൻഎൽ കൂടാതെ ജിയോ ഉപഭോക്താക്കൾക്ക് പ്ലാനുകൾ ലഭിക്കുന്നുണ്ട് .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ വരെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .1498 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .
1498 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ബിഎസ്എൻഎൽ കേരള സർക്കിളുകളിൽ ലഭ്യമാകുന്ന ഒരു ഓഫർ കൂടിയാണ് ഈ 1498 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനുകൾ .
1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 4199 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 3 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .