ജിയോ vs ബിഎസ്എൻഎൽ ; ഇന്റർനാഷണൽ റോമിംഗ് ഓഫറുകൾ

ജിയോ vs ബിഎസ്എൻഎൽ ; ഇന്റർനാഷണൽ റോമിംഗ് ഓഫറുകൾ
HIGHLIGHTS

രണ്ടു ടെലികോം കമ്പനികളും പുറത്തിറക്കിയ ഇന്റർനാഷണൽ റോമിംഗ് ഓഫറുകൾ നോക്കാം

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .ഇത്തവണ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ ആണ് BSNL പുറത്തിറക്കിയിരിക്കുന്നത് ,168 രൂപയുടെ റീച്ചാർജുകളിലാണ് BSNL ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് . STV 168 ഓഫറുകൾ സെപ്റ്റംബർ 9 ,2019 വരെ മാത്രമാണ് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ STV 168 നിലവിൽ ലഭ്യമാകുന്നത് കേരളത്തിലെ ഉപഭോതാക്കൾക്ക് മാത്രമാണ് .കൂടാതെ BSNLന്റെ 151 രൂപയുടെ അഭിനന്ദൻ ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

ജിയോയിൽ നിന്നും നിലവിൽ ലഭ്യമാകുന്ന മികച്ച ഇന്റർ നാഷണൽ ഓഫറുകൾ നോക്കാം .പ്രധാനമായും അതിൽ എടുത്തുപറയേണ്ടത് മൂന്നു ഓഫറുകളാണ് .575 രൂപയുടെ ഓഫറുകൾ ,2875 രൂപയുടെ ഓഫറുകൾ ,കൂടാതെ 5751 രൂപയുടെ ഓഫറുകൾ എന്നിങ്ങനെയാണ് എടുത്തുപറയേണ്ടത് .കൂടാതെ 170 രാജ്യങ്ങളിൽ ലഭ്യമാകുന്ന 1101 രൂപയുടെ ഓഫറുകളും ഇതിൽ ജിയോയുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാക്കുന്നതാണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ ഇവിടെ നിന്നും മനസ്സിലാക്കാം .

575 രൂപയുടെ ഓഫറുകൾ 

575 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് ഔട്ട് ഗോയിങ് ,ഇൻകമിങ് & SMS എന്നിങ്ങനെയാണ് .അൺ ലിമിറ്റഡ് എന്ന് പറയുമ്പോഴും 100 മിനുട്ടാണ് ഔട്ട് ഗോയിങ് ഇതിൽ ലഭ്യമാകുന്നത് .കൂടാതെ 250 MB ഡാറ്റയാണ്  64 kbps സ്പീഡിൽ ഇത് ലഭ്യമാകുന്നതാണു് .ഒരു ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇതിൽ ലഭ്യമാകുന്നത് .20 രാജ്യങ്ങളിൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ജിയോയിൽ നിന്നും ലഭിക്കുന്നതാണ് .

2875 രൂപയുടെ ഓഫറുകൾ 

2875  രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് ഔട്ട് ഗോയിങ് ,ഇൻകമിങ് & SMS എന്നിങ്ങനെയാണ് .അൺ ലിമിറ്റഡ് എന്ന് പറയുമ്പോഴും 100 മിനുട്ടാണ് ഔട്ട് ഗോയിങ് ഇതിൽ ലഭ്യമാകുന്നത് .കൂടാതെ 250 MB ഡാറ്റയാണ്  64 kbps സ്പീഡിൽ ഇത് ലഭ്യമാകുന്നതാണു് .7 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇതിൽ ലഭ്യമാകുന്നത് .20 രാജ്യങ്ങളിൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ജിയോയിൽ നിന്നും ലഭിക്കുന്നതാണ് .

5751 രൂപയുടെ ഓഫറുകൾ 

5751 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് ഔട്ട് ഗോയിങ് ,ഇൻകമിങ് & SMS എന്നിങ്ങനെയാണ് .അൺ ലിമിറ്റഡ് എന്ന് പറയുമ്പോഴും 1500 മിനുട്ടാണ് ഔട്ട് ഗോയിങ് ഇതിൽ ലഭ്യമാകുന്നത് .കൂടാതെ 5 ജിബി ഡാറ്റയാണ്  64 kbps സ്പീഡിൽ ഇത് ലഭ്യമാകുന്നതാണു് .30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇതിൽ ലഭ്യമാകുന്നത് .20 രാജ്യങ്ങളിൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ജിയോയിൽ നിന്നും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo