BSNL കൂടാതെ ജിയോ പുറത്തിറക്കിയ 99 രൂപയ്ക്ക് താഴെ ലഭിക്കുന്ന അൺലിമിറ്റഡ് ഓഫറുകൾ

BSNL കൂടാതെ ജിയോ പുറത്തിറക്കിയ 99  രൂപയ്ക്ക് താഴെ ലഭിക്കുന്ന അൺലിമിറ്റഡ് ഓഫറുകൾ
HIGHLIGHTS

രണ്ടു ഓഫറുകളും തമ്മിൽ ഒരു ചെറിയ താരതമ്മ്യം

 

ജിയോയുടെ ഫോണുകൾക്ക് ഒപ്പം നിലവിൽ ലഭ്യമാകുന്നത് മൂന്നു മികച്ച ഓഫറുകളാണ് .49 രൂപയുടെ കൂടാതെ 99 രൂപയുടെ ഓഫറുകൾ ഓഫറുകൾ എന്നിങ്ങനെയാണ് .അതിൽ 49 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 50 SMS & 1 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എടുത്തുപറയേണ്ടത് 1 ജിബിയുടെ ഡാറ്റ മുഴുവനായാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 99 രൂപയുടെ ഓഫറുകൾ ആണ് .99 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 300  SMS & 14  ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ദിവസ്സേന 0.5GBയുടെ ഡാറ്റ മാത്രമാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറാക്കിയിരിക്കുന്നു .96 രൂപയുടെ പ്രീ പെയ്ഡ് റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് STD ,ലോക്കൽ വോയിസ് കോളിംഗ് ,റോമിംഗ് ,കൂടാതെ ദിവസ്സേന 100 SMS എന്നിവയാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 180 ദിവസ്സത്തേക്കാണ് .2.2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപഭോതാക്കൾക്ക് ദിവസ്സേന ലഭിക്കുന്നത് .എന്നാൽ 180 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നുണ്ട് എങ്കിലും മറ്റു ആനുകൂല്യങ്ങൾ ;ലഭിക്കുന്നത് 21 ദിവസ്സത്തേക്കാണ് .

അതിനു ശേഷം ഉപഭോതാക്കളിൽ നിന്നും മിനുട്ടിനു പൈസ ഈടാക്കുന്നതാണ് .ഈ ഓഫറുകൾ ജൂലൈ 5 മുതൽ ആരംഭിച്ചിരിക്കുന്നു .ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് PLAN VOICE96 എന്ന് ടൈപ്പ് ചെയ്ത 123 ലേക്ക് അയക്കേണ്ടതാണ് .തമിഴ് നാട് BSNL സൈറ്റുകൾ പ്രകാരം മുംബൈ ,ഡൽഹി ഒഴികെയുള്ള സർക്കിളുകളിൾ BSNL ന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .നിലവിൽ 100 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണ് ഇപ്പോൾ BSNL നൽകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo